ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/നാടോടി വിജ്ഞാനകോശം
കുളത്തൂർ പ്രദേശത്ത് സാധാരണയായി ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ അർത്ഥവും
അണ്ണൻ - ജേഷ്ഠൻ
തമ്പി - അനുജൻ
പയൽ - ആൺകുട്ടി
ചെറുക്കൻ - ആൺകുട്ടി
കൊമ്പൽ - പെൺകുട്ടി
മൈനി - നാത്തൂൻ
അപ്പി - ചെറിയ കുട്ടി
എന്തര് - എന്ത്
ചാപ്പാട് - ഭക്ഷണം
നൂത്ത് - നേരെ
കുറുക്ക് - മുതുക്
നമ്മാട്ടി - മൺവെട്ടി
തീറ്റി - ആഹാരം
ഊത്തി - കുടവയർ
ചെവിള - കവിൾ
കലിപ്പ് - ദേഷ്യം
ചുട്ടിത്തല - കുസൃതി
കന്നന്തിരിവ് - അനുസരണക്കേട്
ഒതോൽ - പുല്ല്