ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
കുുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് മത്സരങ്ങൾ സംഘടിപ്പിക്കുകയും, സെമിനാർ നടത്തുകയും ചെയ്തു.
ശാസ്ത്ര രംഗത്തിന്റെ ഉത്ഘാടനം 23/08/2021 ന് പുതുപ്പറമ്പ ജി.എച്ച്.എസ്.എസ് സ്കൂൾ അധ്യാപകൻ ശ്രീ. മനോജ് കോട്ടയ്ക്കൽ നിർവ്വഹിച്ചു. ശാസ്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുപരീക്ഷണങ്ങൾ ചെയ്ത് വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.