"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|N.S.V.V.H.S.S.Valacode}} | ||
{{prettyurl|N.S.V.V.H.S.S.Valacode}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 7: | വരി 6: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=പുനലൂർ | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
|റവന്യൂ ജില്ല=കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| വരി 19: | വരി 18: | ||
|സ്ഥാപിതവർഷം=1946 | |സ്ഥാപിതവർഷം=1946 | ||
|സ്കൂൾ വിലാസം=എൻ എസ്സ് വി വി എച്ച് എസ്സ് എസ്സ്, വാളക്കോട് പി.ഓ , പുനലൂർ ,കൊല്ലം . പിൻ: 631331 | |സ്കൂൾ വിലാസം=എൻ എസ്സ് വി വി എച്ച് എസ്സ് എസ്സ്, വാളക്കോട് പി.ഓ , പുനലൂർ ,കൊല്ലം . പിൻ: 631331 | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ=0475 2222741 | |സ്കൂൾ ഫോൺ=0475 2222741 | ||
|സ്കൂൾ ഇമെയിൽ=40020nsvhsplr@gmail.com | |സ്കൂൾ ഇമെയിൽ=40020nsvhsplr@gmail.com | ||
| വരി 64: | വരി 63: | ||
|ലോഗോ=Logonsv.jpeg | |ലോഗോ=Logonsv.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 83: | വരി 83: | ||
[[എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | [[എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ | * [[എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]] | ||
* | * [[എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ബാന്റ് ട്രൂപ്പ്./band troop|ബാന്റ് ട്രൂപ്പ്.]] | ||
* | * [[എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ഡിജിറ്റൽ മാഗസിൻ nsv|ഡിജിറ്റൽ മാഗസിൻ]] | ||
* | * [[എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി./NSV|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * [[എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[ | * [[എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്/ SPC|സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്]] | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
ഈ സ്കൂളിന്റ മാനേജർ | ഈ സ്കൂളിന്റ മാനേജർ ശ്രീ.കെ.സുകുമാരൻ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ആയിരുന്നു. | ||
[[പ്രമാണം:Manager5.jpg|thumb| | [[പ്രമാണം:Manager5.jpg|നടുവിൽ|thumb|manager]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 120: | വരി 120: | ||
==മുഖ്യരക്ഷാധികാരി== | ==മുഖ്യരക്ഷാധികാരി== | ||
<big>ഈ സ്കൂളിന്റെ മുഖ്യ രക്ഷാധികാരി പ്രമുഖ വ്യവസായായും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. കെ മുരളീധരൻ ആണ് </big> | |||
[[പ്രമാണം:muraleedharan.jpg|thumb|muraleedharan]] | [[പ്രമാണം:muraleedharan.jpg|നടുവിൽ|thumb|muraleedharan]] | ||
== | ==സാരഥികൾ .== | ||
'''എം.സുജ | '''ശ്രീ .എ. ആർ പ്രേംരാജ് ( പ്രിൻസിപ്പൽ ), ശ്രീമതി എം .സുജ ( ഹെഡ് മിസ്ട്രസ് )''' | ||
മുപ്പത് വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ശ്രീമതി എം . | ഇരുപതു വർഷത്തിലേറെ അധ്യാപന പരിചയമുള്ള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ .എ. ആർ പ്രേംരാജ് സർ ( പ്രിൻസിപ്പൽ ) ന്റെയും മുപ്പത് വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ശ്രീമതി എം .സുജ ടീച്ചർ ( ഹെഡ് മിസ്ട്രസ് ) ന്റെയും നേതൃത്വ പാടവം നമ്മുടെ വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു . | ||
[[പ്രമാണം:Principal nsv.jpeg|left|ലഘുചിത്രം|എ. ആർ പ്രേംരാജ് ( പ്രിൻസിപ്പൽ )]] | |||
[[പ്രമാണം:HM suja Tr.jpeg|നടുവിൽ|ലഘുചിത്രം|പ്രഥമ അധ്യാപിക ശ്രീമതി .എം .സുജ ]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 136: | വരി 139: | ||
| | ||
== വഴികാട്ടി == | |||
*പുനലൂർ കെ .എസ്.ആർ .ടി .സി ബസ് സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 1.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 2.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും | *പുനലൂർ കെ .എസ്.ആർ .ടി .സി ബസ് സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 1.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 2.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും | ||
{{ | {{Slippymap|lat= 9.0152652|lon=76.9371432 |zoom=16|width=800|height=400|marker=yes}} | ||
16:03, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട് | |
|---|---|
| വിലാസം | |
കൊല്ലം ജില്ല | |
| സ്ഥാപിതം | ജൂൺ - 1946 |
| വിവരങ്ങൾ | |
| ഫോൺ | 0475 2222741 |
| ഇമെയിൽ | 40020nsvhsplr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40020 (സമേതം) |
| യുഡൈസ് കോഡ് | 32131000901 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | പുനലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പുനലൂർ |
| താലൂക്ക് | പുനലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുനലൂർ നഗരസഭ |
| വാർഡ് | തുമ്പോട് |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 311 |
| പെൺകുട്ടികൾ | 279 |
| ആകെ വിദ്യാർത്ഥികൾ | 590 |
| അദ്ധ്യാപകർ | 27 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 113 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | എ.ആർ പ്രേംരാജ് |
| പ്രധാന അദ്ധ്യാപിക | എം.സുജ |
| പി.ടി.എ. പ്രസിഡണ്ട് | കെ.കോമളകുമാർ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ൽ സംസ്കൃതം സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2021 ൽ 75 ആം പിറന്നാൾ ആഘോഷിക്കുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവൻ എന്ന മഹത് വ്യക്തിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് 75 ൽ എത്തി നിൽക്കുന്നത് ==
ചരിത്രം
പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1946 സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2021 ൽ 75 ആം പിറന്നാൾ ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ഡിജിറ്റൽ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്
മാനേജ്മെന്റ്
ഈ സ്കൂളിന്റ മാനേജർ ശ്രീ.കെ.സുകുമാരൻ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ആയിരുന്നു.

മുൻ സാരഥികൾ
1. കെ. രാഘവൻ
2. കെ. സുകുമാരൻ
3. എൻ. ജഗദമ്മ
4.. കെ. കുഞ്ഞപ്പി
5. കെ. സോമരാജൻ
6. എൻ. ജനാർദ്ദനൻ
7. സി.ജി. ലീലാമ്മ,
8. പി.എം. ഏലിയാമ്മ
9. ആർ. ശോഭനാമണി
10. റാണി.എസ്.രാഘവൻ
11. എം.സുജ
മുഖ്യരക്ഷാധികാരി
ഈ സ്കൂളിന്റെ മുഖ്യ രക്ഷാധികാരി പ്രമുഖ വ്യവസായായും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. കെ മുരളീധരൻ ആണ്

സാരഥികൾ .
ശ്രീ .എ. ആർ പ്രേംരാജ് ( പ്രിൻസിപ്പൽ ), ശ്രീമതി എം .സുജ ( ഹെഡ് മിസ്ട്രസ് )
ഇരുപതു വർഷത്തിലേറെ അധ്യാപന പരിചയമുള്ള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ .എ. ആർ പ്രേംരാജ് സർ ( പ്രിൻസിപ്പൽ ) ന്റെയും മുപ്പത് വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ശ്രീമതി എം .സുജ ടീച്ചർ ( ഹെഡ് മിസ്ട്രസ് ) ന്റെയും നേതൃത്വ പാടവം നമ്മുടെ വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു .


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. തോമസ് (സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ)
ഡോ. ശിവദ് ഡോ, പുഷ്പാംഗദൻ
വഴികാട്ടി
- പുനലൂർ കെ .എസ്.ആർ .ടി .സി ബസ് സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 1.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 2.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും
==
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 40020
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പുനലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
