എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ബാന്റ് ട്രൂപ്പ്./band troop
ഞങ്ങളുടെ സ്കൂളിന്റെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ വളരെ പ്രശംസനീയമായരീതിയിൽ ചിട്ടയായ പരിശീലനത്തോടെ പ്രവർത്തിക്കുന്ന ബാൻഡ് ട്രൂപ്പ് പുനലൂർ സബ്ജില്ലയിൽ എൻ.എസ.വി.എച്ച്.എസ് നു മാത്രമുള്ള പ്രത്യേകതയാണ് .