എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

1946 ഇൽ സ്ഥാപിതമായ എൻ.എസ്.വി.ഹൈ സ്കൂളിൽ 11 ഡിവിഷനുകളിലായി 311 ആൺകുട്ടികളും 279 പെൺകുട്ടികളും ഉൾപ്പെടെ 590 കുട്ടികൾ പഠിക്കുന്നു . സേവന സന്നദ്ധരായ 29  അധ്യാപകരും 3 അനധ്യാപകരും ഇവിടെ സേവനം അനിഷ്‌ടിക്കുന്നു. കഴിഞ്ഞ ഏഴ്‌ വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിക്കൊണ്ട് സ്കൂൾ അതിന്റെ ജൈത്ര യാത്ര തുടരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
സ്കൂൾ കവാടം ,