എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
മാധവവിലാസം സംസ്കൃത വിദ്യാലയം

സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ അക്ഷര വെളിച്ചത്തിന്റെ പൊൻ പ്രഭ തൂകി 1946 ൽ ദീർഘദർശിയായ ശ്രീ കെ കെ മാധവൻ അവർകൾ സ്ഥാപിച്ച മാധവ വിലാസം സംസ്കൃത സ്കൂൾ ഇന്ന് നരസിംഹ വിലാസം വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളായി പുനലൂരിന്റെ വിദ്യാഭ്യാസ നഭസ്സിൽ ശോഭിക്കുകയാണ്.

ശ്രീ മാധവൻ അവർകൾ അന്നത്തെ പേപ്പർമിൽ മാനേജരായിരുന്ന നരസിംഹ അയ്യരുടെ സഹായത്തോടുകൂടി സർക്കാരിൽ നിന്നും അനുമതി വാങ്ങി വാളക്കോട് സ്ഥാപിച്ച സ്കൂളിന് നരസിംഹ വിലാസം എന്ന എന്ന പേരു നൽകി. ഈ സ്കൂളിന്റെ സഹോദര സ്ഥാപനമായ ചൈതന്യ സ്കൂളിൽ എൽ.കെ.ജി മുതൽ നാലു വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്

മുൻ മാനേജർമാർ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം