എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി./NSV

Schoolwiki സംരംഭത്തിൽ നിന്ന്
ജെ.ആർ .സി അംഗങ്ങൾ

വിദ്യാരംഗം .

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി യെ പോഷിപ്പിക്കുകയും അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുക യും ചെയ്തുകൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി അതിന്റെ ജൈത്രയാത്ര തുടരുന്നു. ദിനാചരണങ്ങളോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദി ശില്പശാലകളിൽ പങ്കെടുത്ത് കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.