എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്


ലിറ്റിൽ കൈറ്റ്സ്.'

വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ക്ലാസ് മുറികളും വിദ്യാലയവും ഹൈ ടെക് ആയി മാറിയ സാഹചര്യത്തിൽ കുട്ടികളുടെ ഐ.സി.ടി  നൈപുണികളും അധിക പഠനത്തിനുള്ള സാധ്യതകളും അതിനനുസരിച്ചു വികസിപ്പിക്കേണ്ടതുണ്ട് . ഐ.സി.ടി  മേഖലയിലെ സാദ്ധ്യതകൾ തിരിച്ചറിയാനും പുതിയ പഠന സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യംവച്ചുകൊണ്ടാണ്   നമ്മുടെ സ്കൂളിൽ ലിറ്റിൽ  കൈറ്റ്സ് പദ്ധതി ആരംഭിച്ചത്. സാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള കുട്ടികളുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണ് കേരള വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ  ലിറ്റിൽ കൈറ്റ്സ് എന്ന ഈ പദ്ധതി. വളരെ അധികം താല്പര്യത്തോടെയും ആകാംഷയോടെയുമാണ് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇതിലെ ഓരോ പ്രവർത്തനത്തെയും സമീപിക്കുന്നത്.ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകൾ വളരെ കാര്യക്ഷമമായി ഞങ്ങളുടെ സ്കൂളിൽ നടക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഐ.സി.ടി മേഖലയിൽ താല്പര്യവും നൈപുണ്യവുമുള്ള അനേകം കുട്ടികളിലെ കഴിവിനെ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞു


lilltle kites members
little kites camp



ഡിജിറ്റൽ പൂക്കളം

 
ലിററിൽകൈററ്സ് ക്ലബ്ബിൻറ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
 
ലിററിൽകൈററ്സ് ക്ലബ്ബിൻറ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ മാഗസിൻ 2019 'ഡിജിറ്റൽ മാഗസിൻ 2020'