എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ് എല്ലാ മാസവും അവസാന വെള്ളിയാഴ്ച maths club അംഗങ്ങൾ ഒത്തു കൂടി കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നു. Maths Quiz, ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചി പ്രകടമാക്കാൻ പറ്റിയ പ്രവർത്തനങ്ങൾ (puzzle, game ) എന്നിവ നടത്തുന്നു.