ഉള്ളടക്കത്തിലേക്ക് പോവുക

"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
23040 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 218 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl| PCGHS VELLIKULANGARA}}
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്= വെളളിക്കുളങ്ങര
പേര്=പി. സി.ജി എച്ച് എസ് വെള്ളിക്കുളങ്ങര|
|വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
സ്ഥലപ്പേര്=വെള്ളിക്കുളങ്ങര|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|സ്കൂൾ കോഡ്=23040
റവന്യൂ ജില്ല=തൃശ്ശൂര്‍|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=23040|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=03|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=09|
|യുഡൈസ് കോഡ്=32070800201
സ്ഥാപിതവര്‍ഷം=1974|
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം=വെള്ളിക്കുളങ്ങര പി.ഒ, <br/>തൃശ്ശൂര്‍|
|സ്ഥാപിതമാസം=06
പിന്‍ കോഡ്=680 693 |
|സ്ഥാപിതവർഷം=1954
സ്കൂള്‍ ഫോണ്‍=04802740174|
|സ്കൂൾ വിലാസം= വെളളിക്കുളങ്ങര
സ്കൂള്‍ ഇമെയില്‍=pcghsvellikulangara@yahoo.com|
|പോസ്റ്റോഫീസ്=വെളളിക്കുളങ്ങര
സ്കൂള്‍ വെബ് സൈറ്റ്= |
|പിൻ കോഡ്=680729
ഉപ ജില്ല=ചാലക്കുടി‌|
|സ്കൂൾ ഫോൺ=0480 2740174
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=pcghsvellikulangara@yahoo.com
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=ചാലക്കടി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=13
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2= |
|നിയമസഭാമണ്ഡലം=പുതുക്കാട്
പഠന വിഭാഗങ്ങള്‍3= |
|താലൂക്ക്=മുകുന്ദപുരം
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
ആൺകുട്ടികളുടെ എണ്ണം=1029|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=190|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=210|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=20|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= |
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍=സി. വെറോണിക്ക.ടി.കെ|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= |
|ആൺകുട്ടികളുടെ എണ്ണം=256
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|പെൺകുട്ടികളുടെ എണ്ണം =502
സ്കൂള്‍ ചിത്രം=ghsmcd.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം =758
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|അദ്ധ്യാപകരുടെ എണ്ണം =31
}}
|പ്രധാന അദ്ധ്യാപിക=സി.ലിസ്മിൻ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അസി.പ്രധാനഅദ്ധ്യാപിക=ശ്രീമതി. ജെയ്മോൾ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്= സത്യൻ വി ജി
|എം.പി.ടി.. പ്രസിഡണ്ട്= ശ്രീമതി.മീനു റെജി
|സ്കൂൾ ചിത്രം=Pcghs 23040 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
'''<big>പി.സി.ജി.എച്ച്.എസ്  വെളളിക്കുളങ്ങര</big>'''
തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.


----
'''ആമുഖം'''
'''തൃശ്ശൂര്‍''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കില്‍ '''മറ്റത്തൂര് ''' പഞ്ചായത്തില്‍ കുന്നും മലയും, കാടുമുള്ള '''വെളളിക്കുളങ്ങര ''' വില്ലേജില്‍ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകരടൗണില്‍ നിന്ന് 15 കി.മീ. വടക്ക്വ '''''വെളളിക്കുളങ്ങര പ്രസന്റേഷന്  കോണ് വെന്റ്ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
        തൃശൂർ ജില്ലയിലെ കൊടകരബ്ലോക്കിൽ പെട്ട മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് വെള്ളിക്കുളങ്ങര.മലയോര ഗ്രാമമായ വെള്ളിക്കുളങ്ങര സംഘകാലത്ത്കൊടുംകാടായിരുന്നു.വന്യമൃഗങ്ങൾ കൊണ്ട് നിബിഢമായിരുന്നു ഇവിടം. വെള്ളിക്കുളങ്ങര വില്ലെജ്  മികവുകളിൽ ഇടംപിടിക്കുന്നത് കൊണ്ട് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാരിന് മുൻപിൽ നിർദേശം ഉണ്ട്.
                          കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.


=='''ചരിത്രം '''==
== '''ചരിത്രം''' ==
പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര - ചരിത്രം
                          ---------------------------------
                                                                                          1. ആമുഖം
                                    -----
                                                                              കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെ മടിത്തട്ടില്  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯ കോണ് വെന്റ്ഗേള്സ് ഹൈസ്ക്കൂളിന് ഒരു സുവര്ണ ചരിത്രമുണ്ട്.
                                                                                            2. ചരിത്രം
                                    --------
                                                          എന് എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റര് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയില് പാല, ഇടുക്കി പ്രദേശങ്ങളില് നിന്നും  കുടിയേറി പാര്ക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിുക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സര്വ്വ വിധത്തിലും ഉയര്ത്തുന്നതിനായി ഒരു മിഡില് സ്ക്കൂള് ആവശ്യമായി തോന്നുകയും 1954  മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യര് സ്ക്കൂള് പ്രവര്ത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂണ് 7-ാം തിയ്യതി ക്ളാസുകള് ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണില് 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂണ് 1 മുതല് ഇവിടെ  പെണ്കുട്ടികള്ക്കു വേണ്ടിയുളള ഹൈ സ്ക്കൂളും ആരംഭിച്ചു.ഇന്ന് ഇവിടെ 1056 കുട്ടികള് വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളില് ആണ്കുട്ടികളും പെണ് കുട്ടികളും പഠിക്കുന്നു.
                                                                              3. സൗകര്യങ്ങള്, ചുറ്റുുപാടുകള്
                                ----------------
  ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂള്  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടര് ലാബും സയ൯സ് ലാബും പ്രവര്ത്തിക്കുന്നു.  വോളി ബോള്, ഖോ-ഖോ  ബാസ്കറ്റ്  ബോള്  എന്നിവയുടെ പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകര്,  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളര്ക്ക്,  രണ്ട് പ്യൂണ്,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങള്.


എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും  കുടിയേറി പാർക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾ ആവശ്യമായി തോന്നുകയും 1954  മെയ് 7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.അനുദിനം വളർച്ചയുളള വെളളിക്കുളങ്ങരയുടെ ഉന്നമനത്തിനു ഒരു  മിഡിൽ സ്ക്കൂൾ ഉയർന്നു വന്നു.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
<gallery>emblempcghs.jpg|school logo
qrcode 23040.png| സ്കൂളിലെ പ്രധാന പരിപാടികളുടെ ചിത്രങ്ങൾ കാണാൻ ഈ QR code  സ്കാൻ ചെയ്യു</gallery>


                                                                            4. യാത്രാ സൗകര്യങ്ങള്
== '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ''' ==
                              -------------
  തൃശൂര് ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന, കോര്മല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങള് കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകള് നടന്ന് വിദ്യാര്ത്ഥികള്ക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു.


                                                                                5. അദ്ധ്യാപകര്
ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു. വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നുഹെഡ്മിസ്ട്രസ് ,  22സബ്ജക്ട് ടീച്ചേഴ്സ്,  4 ഭാഷ  അധ്യാപകർ   3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
                              ----------
      ഹൈ സ്ക്കൂള് അധ്യാപകര്                                                                      യു. പി. അധ്യാപകര്
--------------                                ----------------------             
1. സി. വെറോണിക്ക ടി.കെ-            H M                      1.ശ്രീമതിഎല്സി.പി.ഡി.                                   
2.ശ്രീമതി. ആലീസ്.എ൯.ആര്.        നാച്യുറല് സയന്സ്                                2.ശ്രീമതി സോണി.എ൯.ഡി.           
3.സി.ഓമന.എ.എ൯.                      മലയാളം                                                  3.സി.ആനി.കെ.കെ.
4.ശ്രീമതി.ആല്ഫോ വര്ഗ്ഗീസ്.            കണക്ക്                                                  4.ശ്രീമതി ധന്യ.ജോസ്.
5.സി.കൊച്ചുറാണി.ഇ.ഒ.                  സാമൂഹ്യ ശാസ്ത്രം                                      5.ശ്രീമതി പ്രീതി.പോള്.
6.സി.ബീന.ഐ.എല്.                    മലയാളം                                                  6.ശ്രീമതി സിജി.കെ.ജെ.
7.സി.ഫിലോമിന.റാഫേല്              ഹിന്ദി                                                      7.ശ്രീമതി പ്രി൯സി.സി.ഡി.    
8.ശ്രീമതി. ജെയ്മോള് ജോസഫ്.      ഫിസിക്കല് സയ൯സ്                              8.സി.ഡെയ്സി.പി.ഡി
9.ശ്രീമതി.ദിവ്യ.സി.വി.                    ഇംഗ്ളീഷ്                                                9.സി.മോളി.ഇ.ഒ.  
10.ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ്.    ഇംഗ്ളീഷ്                                              10.സി.ലൈസ.ഒ.ഡി.   
11.ശ്രീമതി .സി.ഒ.വല്സ.               കണക്ക്                                                  11.ശ്രീമതി ലത.ഐ.എല്.
12.ശ്രീമതി .സി.പില്ലി.വി.ഐ.        സാമൂഹ്യ ശാസ്ത്രം                                      12.റെന്നി തോമസ്
13.ശ്രീമതി .സി.റോസ.എ൯.വി.      ഫിസിക്കല് സയ൯സ്                              13.ശ്രീമതി ലിസി.കെ.എ                                                                           
14.ശ്രീമതി .ലി൯സി.ജോസഫ്.        ഫിസിക്കല് എജുക്കേഷന്                        14.ശ്രീമതി മറിയാമ്മ.പി.സി.
15. സി.കെ.എ.ത്രേസ്യ.     നീഡില് വര്ക്ക്                                        15.സി.ഡോളി റോസ്
                                                                                                               


                                                          6. പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള് , പൂര്വ്വ അധ്യാപകര്
== '''പാഠ്യേതര പ്രവർത്തനങൾ''' == 
                      -----------------------------------
 
  .1960 മുതല് 1977 വരെ സി.മേരി ആനും   1977മുതല് 1987 വരെ സി.ജോവിറ്റയും 1987മുതല് 1997വരെ സി.ഹെര്മാസും പ്രധാന അധ്യാപകരായി.1997മുതല് 2005വരെ സി. സോഫി റോസും 2005മുതല് 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു. ഇപ്പോള് ഈ സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. റീനയാണ്.പൂര്വ്വ വിദ്യാര്ത്ഥികളില് പലരും ഇന്ന്  ഡോക്ടര്മാര്, എഞ്ജിനിയര്മാര്, ജിയോളജിസ്റ്റുകള്, സാഹിത്യകാരന്മാര്,കലാകാര൯മാര് എന്നിങ്ങനെ വിവിധ മേഖലകളില് ജോലി ചെയ്യുന്നു. ഇന്ത്യന് വോളീ ബോള് ടീമിലും റെയില് വേ ടീമിലും ഈ സ്ക്കൂളിലെ മു൯ താരങ്ങളുണ്ട്. സാഹിത്യ രംഗത്ത് അറിയപ്പെടുന്ന ശ്രീ.കേശവ൯ വെളളിക്കുളങ്ങരയും ഇവിടത്തെ     പൂര്വ്വ വിദ്യാര്ത്ഥിയാണ്.            
*[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
                     
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
                                                                7.പഠനാനുബന്ധ പ്രനര്ത്തനങള്
*[[{{PAGENAME}}/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]
                          ------------------
*[[{{PAGENAME}}/പ്രാദേശിക പത്രം|സ്കൂൾ പത്രം]]
                          ശാസ്ത്ര ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, ഹെല്ത്ത് ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, എക്കോ ക്ളബ്, പ്രവൃത്തി പരിചയ ക്ളബ്, തുടങ്ങിയ വിവിധ ക്ളബുകള് വളരെ നല്ല  രീതിയില്  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂള് പി.ടി..അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേര്ന്ന് മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെല്ത്ത് ഡിപ്പാര്ട്ട്മെന്റില് നിന്നും ഒരു സ്റ്റാഫ് നേഴ്സ് ഇവിടെ ആഴ്ചയില് ഒരു ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തില് ശ്രദ്ധിക്കുന്നു. സ്പോര്ട്സ് രംഗത്ത് കുട്ടികള്ക്ക് കൂടുതല് പരിശീലനം നല്കുന്നതിനായി അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകള് സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല രീതിയില് പ്രവര്ത്തിക്കുന്നു. കുട്ടികള്ക്കായി എല്ലാ വര്ഷവും കൈയെഴുത്തു മാസികകള്  ഓരോ  ക്ളാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദര്ശനങ്ങളും വിവിധ ക്ളബുകാരുടെ നേതൃത്വത്തില്  നടക്കുന്നു.                    
 
'''<big>മികവുകൾ പത്രവാർത്തകളിലൂടെ</big>'''
 
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ [[{{PAGENAME}}/സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== '''അദ്ധ്യാപകർ'''  ==
{| class="wikitable mw-collapsible"
|-
!  ഹൈ സ്ക്കൂൾ അധ്യാപകർ  !!  !! യു. പി. അധ്യാപകർ
|-
|1 സി.ലിസി പി വി
|മലയാളം .HM
|
|-
| 2.  ശ്രീമതി.ജെയ്മോൾ ജോസഫ്.
|  ഫിസിക്കൽ സയ൯സ് 
| 1  ശ്രീമതി  ടീന പോൾ
|-
| 3 ശ്രീമതി .നിത  വർഗ്ഗീസ് ||  കണക്ക്  || 2.ശ്രീമതി ലില്ലി ജോർജ്ജ്
|-
| 4. ശ്രീമതി ജിൻറു  ജോമിൻ    ||    മലയാളം      ||    3. ശ്രീമതി .ധന്യ.ജോസ്.
|-
|5 സി.കൊച്ചുറാണി പി വി    ||    മലയാളം      || 4.സി.ബിങു വി ഒ
|-
| 6. സി.സൂനിത എ ഒ. ||  കണക്ക്  ||  5.സി. ബെൻസി‍‍ 
|-
| 7 ശ്രീമതി എൽസി. പി.ഡി.  ||  ഫിസിക്കൽ സയ൯സ് || 6.ശ്രീമതി സിജി.കെ.ജെ.
|-
| 8. ശ്രീമതി. റിനി വർഗീസ്.    || നാച്യുറൽ സയൻസ്    ||  7.  ശ്രീമതി പ്രീതി.പോൾ
|-
|9 .ശ്രീമതി  ഷൈൻ ജോൺ    || നാച്യുറൽ സയൻസ്  || 8  .ശ്രീമതി പ്രി൯സി.സി.ഡി.
|-
| 10. സി.ആനി കെ കെ  ||  സാമൂഹ്യ ശാസ്ത്രം   ||  9 ശ്രീമതി  റെക്സി ബൈറസ്
|-
| 11 സി.റിന എ.കെ    ||  സാമൂഹ്യ ശാസ്ത്രം  ||  10 .ശ്രീമതി  ജെസു പി.ജെ
|-
| 11. ശ്രീമതി.ഹില ജോസഫ്|| ഇംഗ്ളീഷ്      ||11 .ശ്രീമതി  ജിഫി ജോയ്
|-
| 12 .ശ്രീമതി  ക്യാ൯റ്റി.കുര്യാക്കോസ് || ഇംഗ്ളീഷ്      ||  12 ശ്രീമതി ജിൻസി ജോസ്
|-
| 13  സി.ബിനോയ് മാത്യു    || ഹിന്ദി      || 13 ശ്രീമതി .റെന്നി തോമസ്
|-
| 14  സി. അൽഫോൻസ പി.ഡി ||  നീഡിൽ വർക്ക്     || 14.ശ്രീമതി വിക്സി വർഗിസ്   
|-
| 15.ശ്രീമതി .ലി൯സി.ജോസഫ്.  ||  ഫിസിക്കൽ എജുക്കേഷൻ    || 15.ശ്രീമതി ഹീര ജോർജ്ജ്
|}
 
== '''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ''' ==
 
== <font color="black">[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഹൈസ്കൂൾ|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] ==
 
{| class="wikitable sortable mw-collapsible"
|+
|-
! പൂർവ്വ പ്രധാന  അധ്യാപകർ !! വർഷം
! '''പൂർവ്വ അധ്യാപകർ'''
! വർഷം
!'''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ'''
!
|-
| സി.മേരി ആൻെണീററ
| 1954മുതൽ1960വരെ ||
| ||    '''ശ്രീ.കേശവ൯  വെളളിക്കുളങ്ങര'''സാഹിത്യകാരൻ
<gallery>Pro kesavan.jpg|ലഘുചിത്രം|410px|
</gallery>
|-
| സി.മേരി ആൻ
| 1960 മുതൽ1977വരെ || || ||'''ശ്രീമതി ബീന ഫിലിപ്പ്''' കോഴിക്കോട് മേയർ
<gallery>Beena philip.jpg|ലഘുചിത്രം|410px|
</gallery>
|-
| സി.ജോവിറ്റ
|1977മുതൽ1987 വരെ
|ശ്രീമതി  ബ്രിജിററ്
|1987
|
|
|-
|സി.ഹെർമാസ്
|1987മുതൽ1997വരെ
|ശ്രീമതി  ലില്ലി
|1995
|
|
|-
|സി. സോഫി റോസ്
|1997മുതൽ2005വരെ
|ശ്രീമതി ഫിലോ
 
സി,ആനി
|2005
|
|
|-
|സി.ശാന്തി
|2005മുതൽ2008വരെ
|സി.ബെറ്റി
|2008
|
|
|-
|സി. റീന
|2008മുതൽ2013വരെ
|ശ്രീമതി ആലീസ്
|2012
|
|
|-
|സി. ലിറ്റിൽ ഗ്രേസ്
|2013മുതൽ2016 വരെ
|ശ്രീമതി ലിസി
|2015
|
|
|-
|സി. ലിറ്റിൽ തെരെസ്
|2017 മുതൽ2021വരെ
|ശ്രീമതി ലത
ശ്രീമതി മറിയാമ്മ
 
ശ്രീമതിആൽഫോ     
 
|2017
2020
 
2021
 
|
|
|-
|സി. ലിസ്മി൯
|2021 മുതൽ
|
|
|
|
|}
 
== '''മാനേജ്‌മെന്റ് ''' ==
<font color="black">തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വെള്ളിക്കുളങ്ങര പ്രസന്റേഷൻ സ്ക്കൂൾഎഫ് സി അൽവേർണിയ പ്രോവിൻസിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവൃത്തിച്ചു വരുന്നത്, [[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഹൈസ്കൂൾ|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== '''പഠനാനുബന്ധ പ്രവർത്തനങൾ''' ==
സ്കൂളിന്റെ  പഠനാനുബന്ധ പ്രവർത്തനങൾ അറിയാൻ [[{{PAGENAME}}/സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== ''' നേട്ടങ്ങൾ''' ==
1986ൽ ബെസ്റ്റ് സ്ക്കൂൾ, ബെസ്റ്റ് എച്ച് എം  എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്ബഹുമാനപ്പെട്ട സി.ജോവിറ്റയാണ് ഈ അവാർഡിന് അർഹയായത്.  2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ ബെസ്റ്റ് ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി. 1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്.  1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.
 
സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ [[{{PAGENAME}}/സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ |ഇവിടെ ക്ലിക്ക് ചെയ്യുക]]
 
 
 
<gallery>school wiki award.JPG|410px|
Littlekites award.jpg
|410px| </gallery><font color="black">    2018-19 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച  ലിറ്റിൽ കൈറ്റ്സ്  യൂണിറ്റായും തെരഞ്ഞെടുക്കപ്പെട്ട
 
== '''ചിത്രശാല''' ==
<br />
'''[[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery>
 
Screenshot from M2U02278.MPG.png|ലഘുചിത്രം|410px|ബാന്റ് ട്രൂപ്പ്
Environment pcghs.png|ലഘുചിത്രം|410px|പരിസ്ഥിതി ക്ലബ്ബ്
Littile kite board.jpg|ലഘുചിത്രം|410px|ലിറ്റിൽകൈറ്റ്സ്
23040-Redcross.JPG|ലഘുചിത്രം|410px|ജൂനിയർ റെഡ് ക്രോസ്
GUIDING 23040.JPG|ലഘുചിത്രം|410px|ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്
Magazine.jpeg|ലഘുചിത്രം|410px|വിദ്യരംഗം കലാസാഹിത്യവേദി
 
 
 
</gallery>
 
<br />
 
==ചരിത്ര പ്രധാനമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ==
 
  പി.സി.ജി.എച്ച്.എസ്സ്.വെള്ളിക്കുളങ്ങരയുമായി ബന്ധപ്പെട്ട പ്രധാനമായ സ്മാരകങ്ങൾ,സ്ഥലങ്ങൾ ഇവ അറിയാൻ [[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ==
   
   
                                                                            8.നേട്ടങ്ങള്
<gallery>
                                -----
library230401.JPG |ലൈബ്രറി റൂം
                              1986ല് ബെസ്ട് സ്ക്കൂള്,  ബെസ്ട് എച്ച് എം  എന്നീ അവാര്ഡുകള്, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാര്ഡിന്  അര്ഹയായത്.   2004ല് സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്ട്ട്  ഹെഡ്മിസ്ട്രസിനുളള അവാര്ഡ് കരസ്ഥമാക്കി. 1980 മുതല് എസ്.എസ്.എല്.സി.പരീക്​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഷയില് ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 അല്ലെങ്കില് 99 ആണ്.   1995മുതല് പി.ടിഎ​.യുടെ ആഭിമുഖ്യത്തില് ആള് കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂര്ണമെ൯ട് ആരംഭിച്ചു.ബാസ്ക്കറ്റ്ബോള്,ഖോ-ഖോ,വോളീ ബോള്,സ്പോര്ട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളില് കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുവാ൯ സാധിക്കുന്നുണ്ട്.
23040littlekites.resized.JPG |കമ്പ്യൂട്ടർ ലാബ്
                          ഇന്ത്യ൯ ടീമിലേക്കും റെയില് വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാന് മാത്രം ഉന്നത നിലവാരം പുലര്ത്തുന്നതാണ്.ഈ സ്ഥാപനത്തി൯ടെ കായിക തലത്തിലുളള വളര്ച്ച.   1996-1997ല് തൃശൂര് ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാര്ഡ് സ്വന്തമാക്കാ൯  ഈ വിദ്യാലയത്തിന് കഴിഞ്ഞു.     2007ല് കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തില് മികച്ച ഹെഡ്മിസ്ട്രസിനുളള അവാര്ഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്  ലഭിച്ചു.
Lab.JPG |സയൻസ് ലാബ്
കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലന്ട് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളര്ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മല്സരങ്ങളില് ഇവിടത്തെ വിദ്യാര്ത്ഥികള് വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാര് ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാര്ത്ഥികള്ക്ക് ലഭിച്ചിട്ടുണ്ട്.
Multi.png|ലഘുചിത്രം|140px|മൾട്ടീമീഡിയ തിയ്യറ്റർ
Pachakapurapcghs.jpg|410px|ലഘുചിത്രം|പാചകപ്പുര.
</gallery>
 
*ഫാഷൻ ടെക്‌നോളജി ലാബ്
*എഡ്യുസാറ്റ് കണക്ഷൻ.
*എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
=='''[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ|വിവിധ അദ്ധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]'''==
 
=='''പുറംകണ്ണികൾ'''==
 
===*ഫേസ്‌ബുക്ക് ===
[ https://www.facebook.com/groups/785248768547026/]
 
===*യൂട്യൂബ് ചാനൽ===
[ https://www.youtube.com/c/PCGHSMEDIA ]


===*ബ്ലോഗ്===
[ http://pcghsve.blogspot.com/ }


                                                        9. ചരിത്ര പ്രധാനമായ സ്മാരകങള്,  സ്ഥലങ്ങള്
=='''യാത്രാ സൗകര്യങ്ങൾ'''==
                      -------------------------
                                                          തരു  പുഷ്പ സസ്യ    ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവര്ണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം    അകലെയല്ലാതെയാണ്    കാരിക്കടവ് റിസര്വ്വ്            വനത്തിന്റെ      അതിര്ത്തി പ്രദേശം  . മാ൯, ആന, കടുവ, മയില്,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികള്  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറംബിക്കുളത്തില് പെട്ടതാണ്  ഈ കാരിക്കടവ് റിസര്വ്വ്  വനം. അനേകായിരം  വിനോദ സഞ്ജാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാര് പാര്ക്കുന്നിടം.ഒരേ സമയം ഭീതി ഭയവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകര്ഷിക്കാത്തത്!  ബ്രിട്ടീഷ് ഭരണ കാലത്തെ ഓര്മിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളില് നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയില് വേ ഉണ്ടായിരുന്നു.    ഇവിടത്തെ ജനങള് കര്ഷകരാണ് ! റബ്ബര്, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകര്ഷകമായ കുഞ്ഞാലി പ്പാറയും നാഗത്താന്  കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്
                                        പോലീസ് സ്ടേഷ൯, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങള്, അംബലങ്ങള്, പളളിക്കൂടങ്ങള്,  എക്സ്ചേഞ്ജ് ഓഫീസ്, ബാങ്കുകള്, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.


==ഭൗതികസൗകര്യങ്ങള്‍ ==
തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു


3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
=='''വഴികാട്ടി'''==
* പാചകപ്പുര.
* എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം  15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു  ----
* ലൈബ്രറി റൂം.
{{Slippymap|lat=10.3617124|lon=76.4116352|zoom=16|width=full|height=400|marker=yes}}
* സയന്‍സ് ലാബ്.
* ഫാഷന്‍ ടെക്‌നോളജി ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
* എഡ്യുസാറ്റ് കണക്ഷന്‍.
* എല്‍.സി.ഡി. പ്രൊജക്ടര്‍  ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==അവലംബം==
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
Encyclopaedia of Kerala History
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്
*  വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none">
http://
(G) 10.667878, 76.107268
മരത്തംകോട് ഗവ. ഹൈസ്കൂള്‍
</googlemap>

09:11, 16 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
വിലാസം
വെളളിക്കുളങ്ങര

വെളളിക്കുളങ്ങര പി.ഒ.
,
680729
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0480 2740174
ഇമെയിൽpcghsvellikulangara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23040 (സമേതം)
യുഡൈസ് കോഡ്32070800201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല ചാലക്കടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ലിസ്മിൻ
പി.ടി.എ. പ്രസിഡണ്ട്സത്യൻ വി ജി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.മീനു റെജി
അവസാനം തിരുത്തിയത്
16-01-202623040
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പി.സി.ജി.എച്ച്.എസ് വെളളിക്കുളങ്ങര തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ആമുഖം

       തൃശൂർ ജില്ലയിലെ കൊടകരബ്ലോക്കിൽ പെട്ട മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  മലയോര ഗ്രാമമാണ് വെള്ളിക്കുളങ്ങര.മലയോര ഗ്രാമമായ വെള്ളിക്കുളങ്ങര സംഘകാലത്ത്കൊടുംകാടായിരുന്നു.വന്യമൃഗങ്ങൾ കൊണ്ട് നിബിഢമായിരുന്നു ഇവിടം. വെള്ളിക്കുളങ്ങര വില്ലെജ്  മികവുകളിൽ ഇടംപിടിക്കുന്നത് കൊണ്ട് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാരിന് മുൻപിൽ നിർദേശം ഉണ്ട്.
                          കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.

ചരിത്രം

എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾ ആവശ്യമായി തോന്നുകയും 1954 മെയ് 7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.അനുദിനം വളർച്ചയുളള വെളളിക്കുളങ്ങരയുടെ ഉന്നമനത്തിനു ഒരു മിഡിൽ സ്ക്കൂൾ ഉയർന്നു വന്നു.കൂടുതൽ വായിക്കുക

സൗകര്യങ്ങൾ , ചുറ്റുുപാടുകൾ

ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു. വോളി ബോൾ, ഖോ-ഖോ ബാസ്കറ്റ് ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്. 30 അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് , 22സബ്ജക്ട് ടീച്ചേഴ്സ്, 4 ഭാഷ അധ്യാപകർ 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളർക്ക്, രണ്ട് പ്യൂൺ, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അദ്ധ്യാപകർ

ഹൈ സ്ക്കൂൾ അധ്യാപകർ യു. പി. അധ്യാപകർ
1 സി.ലിസി പി വി മലയാളം .HM
2. ശ്രീമതി.ജെയ്മോൾ ജോസഫ്. ഫിസിക്കൽ സയ൯സ് 1 ശ്രീമതി ടീന പോൾ
3 ശ്രീമതി .നിത വർഗ്ഗീസ് കണക്ക് 2.ശ്രീമതി ലില്ലി ജോർജ്ജ്
4. ശ്രീമതി ജിൻറു ജോമിൻ മലയാളം 3. ശ്രീമതി .ധന്യ.ജോസ്.
5 സി.കൊച്ചുറാണി പി വി മലയാളം 4.സി.ബിങു വി ഒ
6. സി.സൂനിത എ ഒ. കണക്ക് 5.സി. ബെൻസി‍‍
7 ശ്രീമതി എൽസി. പി.ഡി. ഫിസിക്കൽ സയ൯സ് 6.ശ്രീമതി സിജി.കെ.ജെ.
8. ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ് 7. ശ്രീമതി പ്രീതി.പോൾ
9 .ശ്രീമതി ഷൈൻ ജോൺ നാച്യുറൽ സയൻസ് 8 .ശ്രീമതി പ്രി൯സി.സി.ഡി.
10. സി.ആനി കെ കെ സാമൂഹ്യ ശാസ്ത്രം 9 ശ്രീമതി റെക്സി ബൈറസ്
11 സി.റിന എ.കെ സാമൂഹ്യ ശാസ്ത്രം 10 .ശ്രീമതി ജെസു പി.ജെ
11. ശ്രീമതി.ഹില ജോസഫ്. ഇംഗ്ളീഷ് 11 .ശ്രീമതി ജിഫി ജോയ്
12 .ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് 12 ശ്രീമതി ജിൻസി ജോസ്
13 സി.ബിനോയ് മാത്യു ഹിന്ദി 13 ശ്രീമതി .റെന്നി തോമസ്
14 സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് 14.ശ്രീമതി വിക്സി വർഗിസ്
15.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ 15.ശ്രീമതി ഹീര ജോർജ്ജ്

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പൂർവ്വ പ്രധാന അധ്യാപകർ വർഷം പൂർവ്വ അധ്യാപകർ വർഷം പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
സി.മേരി ആൻെണീററ 1954മുതൽ1960വരെ ശ്രീ.കേശവ൯ വെളളിക്കുളങ്ങരസാഹിത്യകാരൻ
സി.മേരി ആൻ 1960 മുതൽ1977വരെ ശ്രീമതി ബീന ഫിലിപ്പ് കോഴിക്കോട് മേയർ
സി.ജോവിറ്റ 1977മുതൽ1987 വരെ ശ്രീമതി ബ്രിജിററ് 1987
സി.ഹെർമാസ് 1987മുതൽ1997വരെ ശ്രീമതി ലില്ലി 1995
സി. സോഫി റോസ് 1997മുതൽ2005വരെ ശ്രീമതി ഫിലോ

സി,ആനി

2005
സി.ശാന്തി 2005മുതൽ2008വരെ സി.ബെറ്റി 2008
സി. റീന 2008മുതൽ2013വരെ ശ്രീമതി ആലീസ് 2012
സി. ലിറ്റിൽ ഗ്രേസ് 2013മുതൽ2016 വരെ ശ്രീമതി ലിസി 2015
സി. ലിറ്റിൽ തെരെസ് 2017 മുതൽ2021വരെ ശ്രീമതി ലത

ശ്രീമതി മറിയാമ്മ

ശ്രീമതിആൽഫോ

2017

2020

2021

സി. ലിസ്മി൯ 2021 മുതൽ

മാനേജ്‌മെന്റ്

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വെള്ളിക്കുളങ്ങര പ്രസന്റേഷൻ സ്ക്കൂൾ,  എഫ് സി അൽവേർണിയ പ്രോവിൻസിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവൃത്തിച്ചു വരുന്നത്, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പഠനാനുബന്ധ പ്രവർത്തനങൾ

സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

1986ൽ ബെസ്റ്റ് സ്ക്കൂൾ, ബെസ്റ്റ് എച്ച് എം എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ് ഈ അവാർഡിന് അർഹയായത്. 2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ ബെസ്റ്റ് ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി. 1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്. 1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.

സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


2018-19 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായും തെരഞ്ഞെടുക്കപ്പെട്ട

ചിത്രശാല


സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ചരിത്ര പ്രധാനമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ

പി.സി.ജി.എച്ച്.എസ്സ്.വെള്ളിക്കുളങ്ങരയുമായി ബന്ധപ്പെട്ട പ്രധാനമായ സ്മാരകങ്ങൾ,സ്ഥലങ്ങൾ ഇവ അറിയാൻ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ഫാഷൻ ടെക്‌നോളജി ലാബ്
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.കൂടുതൽ വായിക്കുക

വിവിധ അദ്ധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ

പുറംകണ്ണികൾ

*ഫേസ്‌ബുക്ക്

[ https://www.facebook.com/groups/785248768547026/]

*യൂട്യൂബ് ചാനൽ

[ https://www.youtube.com/c/PCGHSMEDIA ]

*ബ്ലോഗ്

[ http://pcghsve.blogspot.com/ }

യാത്രാ സൗകര്യങ്ങൾ

തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു

വഴികാട്ടി

  • എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു ----
Map

അവലംബം

Encyclopaedia of Kerala History