"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25078 (സംവാദം | സംഭാവനകൾ)
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST JOSEPHS HS, VARAPUZHA}}
{{prettyurl|St. Joseph`S H. S. For Girls Varapuzha}}{{Schoolwiki award applicant}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School|
{{Infobox School
ഗ്രേഡ്= 3 |
|സ്ഥലപ്പേര്=വരാപ്പുഴ
പേര്=സെന്റ്.ജോസഫ്സ് .എച്ച്.എസ്.വരാപ്പുഴ.|
|വിദ്യാഭ്യാസ ജില്ല=ആലുവ
സ്ഥലപ്പേര്=വരാപ്പുഴ|
|റവന്യൂ ജില്ല=എറണാകുളം
വിദ്യാഭ്യാസ ജില്ല=ആലുവ|
|സ്കൂൾ കോഡ്=25078
റവന്യൂ ജില്ല=എറ​ണാകുളം|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=25078|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വിക്കിഡാറ്റ ക്യു ഐഡി=Q99485895
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32080100206
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=1
സ്ഥാപിതവർഷം=1890|
|സ്ഥാപിതമാസം=ജൂൺ
സ്കൂൾ വിലാസം= വരാപ്പുഴ പി ഒ

|സ്ഥാപിതവർഷം=1890
പിൻ കോഡ്= 683517|
|സ്കൂൾ വിലാസം=
സ്കൂൾ ഫോൺ=0484 2512191|
|പോസ്റ്റോഫീസ്=വരാപ്പുഴ
സ്കൂൾ ഇമെയിൽ=stjosephsvpz@gmail.com|
|പിൻ കോഡ്=683517
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0484 2512191
ഉപ ജില്ല=‌‍ആലുവ|
|സ്കൂൾ ഇമെയിൽ=stjosephsvpz@gmail.com

|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സർക്കാർ‌|
|ഉപജില്ല=ആലുവ

|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  വരാപ്പുഴ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=10

|ലോകസഭാമണ്ഡലം=എറണാകുളം
പഠന വിഭാഗങ്ങൾ1=യു പി|
|നിയമസഭാമണ്ഡലം=പറവൂർ
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|താലൂക്ക്=പറവൂർ
പഠന വിഭാഗങ്ങൾ3=|
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=67|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=822|
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം=889|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=32|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ=|
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകൻ=ശ്രീമതി ജിഷ ജോസഫ്|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=‍ ശ്രീ സുനിൽകുമാർ പി|
|സ്കൂൾ തലം=5 മുതൽ 10 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=508|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=St.Josephs_HS_Varappuzha.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=283
|പെൺകുട്ടികളുടെ എണ്ണം 1-10=612
|വിദ്യാർത്ഥികളുടെ എണ്ണം 1-10=895
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഹെലൻ കബ്രാൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നെഡ്‍സൻ ഫ്രാൻസിസ്
|എം.പി.ടി.. പ്രസിഡണ്ട്=റോമ്‍സി എം സെബാസ്റ്റിൻ
|സ്കൂൾ ചിത്രം=പ്രമാണം:25078-school1.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2024-25}}

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം.‌ യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും ‌ പെൺകുട്ടികൾക്കും ‌ ‌ പ്രവേശനം ‌ നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം ‌ നൽകുന്നത്.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം.‌ യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും ‌ പെൺകുട്ടികൾക്കും ‌ ‌ പ്രവേശനം ‌ നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം ‌ നൽകുന്നത്.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
വരി 45: വരി 70:
[[പ്രമാണം:Eliswamma.jpeg|thumb|ദൈവദാസി മദർ ഏലീശ്വ-സ്ഥാപക|250px|center]]
[[പ്രമാണം:Eliswamma.jpeg|thumb|ദൈവദാസി മദർ ഏലീശ്വ-സ്ഥാപക|250px|center]]

== ആമുഖം==
== '''ചരിത്രം'''==
[[പ്രമാണം:School ground.jpg|thumb|school]]
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ്  ഒരു ഭവനം സ്ഥാപിച്ചു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
[[പ്രമാണം:25078 school1.jpg|thumb|school]]
ചരിത്രം

'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ്  ഒരു ഭവനം സ്ഥാപിച്ചു.അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ൽ ഇത് ഒരു മിഡിൽസ്ക്കൂളായി ഉയർന്നു.1931 ൽ ഒരു ഹൈസ്ക്കൂൾ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,827 വിദ്യാർത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയർന്നിരിക്കുന്നു.ദൂര സ്ഥലങ്ങളിൽനിന്നു വരുന്ന വിദ്യാർത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോർഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു.രാവിലെ 9.30 മുതൽ 3.30 വരെയാണ് സ്ക്കൂൾ പ്രവർത്തന സമയം.എസ്.എസ്.എൽ.സി കുട്ടികൾക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകൾ നടക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവൽ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നു.സ്പോർട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയിൽ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകൾ നല്കിയ റവ.മദർ പൗളിന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും ഈ സ്ക്കൂളില്ഇന്റർ സ്ക്കൂൾ ഗേള്സ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു.'

== മാനേജ്മെന്റ് ==
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.റിൻസികോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി ശ്രീമതി ജിഷ ജോസഫും സേവനം ചെയ്യുന്നു.

== മുൻ സാരഥികൾ ==
=='''ഭൗതികസൗകര്യങ്ങൾ'''==
പഴമയും പാരമ്പര്യവും  നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
=='''പാഠ്യേതരപ്രവർത്തനങ്ങൾ'''==
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/റെഡ്ക്രോസ് |റെഡ്ക്രോസ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് |ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/കെ.സി.എസ്.എൽ |കെ.സി.എസ്.എൽ]]
*[[{{PAGENAME}}/കായികം |കായികം]]
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ |ക്ലബ്ബ് പ്രവർത്തനങ്ങൾ]]

1.റവ.മദർ ജെൽത്രൂദ്

=='''മാനേജ്മെന്റ്'''==
2.റവ.മദർ മാർഗരറ്റ്

കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ്  കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസയും ഹെഡ്മിസ്ട്രസ്സായി റവ.സി.ജിനി ഐ എയും സേവനം ചെയ്യുന്നു.
3.റവ.മദർ ഇസബൽ

4.ശ്രീ.കെ.എം.തോമസ്

5.റവ.സി.ഇസിദോർ

6. റവ.സി.പ്ലാവിയ

7. ശ്രീമതി കെ.ടി. ഏലിയാമ്മ

8. ശ്രീമതി സോസ് കുര്യൻ

9. റവ.സി.കാർമ്മൽ

10. ശ്രീമതി ഏലിയാമ്മ ചെറിയാൻ

11. ശ്രീമതി ടി.സി ശോശാമ്മ

12.റവ.സി.ഫിലമിൻ

13.റവ.മദർ പോളിൻ

14. റവ.സി.ലൂഡ്സ്

15. റവ.സി.മെലീറ്റ

16. റവ.സി.ലിസീനിയ

17.റവ.സി.സിബിൾ

18.റവ.സി.കോർണേലിയ

19. റവ.സി.മെൽവീന

20.റവ.സി.പ്രേഷിത

21.റവ.സി.ലിസ്ലെറ്റ്

22. റവ.സി.കുസുമം

23. റവ.സി.ആനി ടി.എ.

24. റവ. സി. മേരി ഹെലൻ

==സവിശേഷതകൾ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
[[ചിത്രം: mikavu_1.jpg|thumb|250px|center]]
{| class="wikitable sortable mw-collapsible"
*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.

•12 ഹൈസ്ക്കൂൾ ക്ലാസ്സ്മുറികളും ഹൈടെക്ക്ആയിത്തീർന്നു
!കാലയളവ്
*അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
!പേര്
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.

*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
|'''1931-1933'''
*ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങൾ ആഘോഷിക്കുന്നു.
|'''റവ.മദർ ജെൽത്രൂദ്'''
*പഠന പ്രക്രീയയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നു.

*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
|'''1933-1938'''
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
|'''റവ.മദർ മാർഗരറ്റ്'''
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.

*സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 827 പേ൪ പഠിക്കുന്നു.
|'''1938-1942'''
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.
|'''റവ.മദർ ഇസബൽ'''

|'''1942-1943'''
|'''ശ്രീ.കെ.എം.തോമസ്'''

|'''1943-1944'''
|'''റവ.സി.ഇസിദോർ'''

|'''1944-1946'''
|'''റവ.സി.പ്ലാവിയ'''

|'''1946-1949'''
|'''ശ്രീമതി കെ.ടി. ഏലിയാമ്മ'''

|'''1949-1951'''
|'''ശ്രീമതി സോസ് കുര്യൻ'''

|'''1951-1952'''
|'''റവ.സി.കാർമ്മൽ'''

|'''1952-1953'''
|'''ശ്രീമതി ഏലിയാമ്മ ചെറിയാൻ'''

|'''1953-1956'''
|'''ശ്രീമതി ടി.സി ശോശാമ്മ'''

|'''1956-1958'''
|'''റവ.സി.ഫിലമിൻ'''

|'''1958-1976'''
|'''റവ.മദർ പോളിൻ'''

|'''1976-1985'''
|'''റവ.സി.ലൂഡ്സ്'''

|'''1985-1986'''
|'''റവ.സി.മെലീറ്റ'''

|'''1986-1995'''
|'''റവ.സി.ലിസീനിയ'''

|'''1995-1996'''
|'''റവ.സി.സിബിൾ'''

|'''1996-2002'''
|'''റവ.സി.കോർണേലിയ'''

|'''2002-2006'''
|'''റവ.സി.മെൽവീന'''

|'''2006-2009'''
|'''റവ.സി.പ്രേഷിത'''

|'''2009-2011'''
|'''റവ.സി.ലിസ്ലെറ്റ്'''

|'''2011-2014'''
|'''റവ.സി.കുസുമം'''

|'''2014-2019'''
|'''റവ.സി.ആനി ടി.എ.'''

|'''2019-2020'''
|'''റവ. സി. മേരി ഹെലൻ'''

|'''2020-2023'''
|'''ശ്രീമതി ജിഷ ജോസഫ്'''

|'''2023-2025'''
|'''റവ. സി. ജിനി ഐ എ'''

'''റീഡിംഗ് റൂം'''
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
[[പ്രമാണം:Library 25078.jpg.jpg|ലഘുചിത്രം|221x221ബിന്ദു]]

'നിശബ്ദമായി കുട്ടികൾക്ക് വായനയിൽ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളിൽ വായനാമൂലയും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.'

'''ലൈബ്രറി'''

'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫ്റൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'

'''സയൻസ് ലാബ്'''
[[പ്രമാണം:Exhibition.jpg|thumb|science]]
* കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ്
'കുട്ടികളിൽ ശാസ്ത അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിൽ സജ്ജമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെയ്യുന്നതിന് സയൻസ് ലാബ് സഹായിക്കുന്നു.'
* സെൻറ് ആൽബട്ട്സ് കോളേജ് മുൻപ്രിൻസിപ്പൽ  ഡോ.എം.എൽ. ജോസ്
* മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത്
* അഡ്വ.ലാലി വിൻസൻറ്
* ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.
* ഇന്റർനാഷണൽ വോളീബോൾ റഫറിയായ കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ്
* കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

'''കംപ്യൂട്ടർ ലാബ്'''

=='''നേട്ടങ്ങൾ'''==
'യു.പി ,ഹൈസ്കുൾ ക്ലാസ്സുകൾക്കായി രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. 8 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 23 ലാപ്ടോപ്പുകളും പ്രവർത്തന സജ്ജമായി കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുന്നു.അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. .സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു. '
തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം,ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുളള വർദ്ധന,ഗുണമേന്മയുളള മികച്ച സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് വരാപ്പഴ പഞ്ചായത്തിലെ എറ്റവും മികച്ച വിദ്യാലയത്തിനുളള അവാർഡ് എല്ലാവർഷവും സ്കൂളിന് ലഭിക്കുന്നു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]]

== നേട്ടങ്ങൾ ==
=='''ചിത്രശാല'''==
എല്ലാ വർഷവും  എസ്.എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു.
[[{{PAGENAME}}/[[ഫോട്ടോ ആൽബം|ഫോട്ടോ ആൽബം]].
[[പ്രമാണം:25078-SSLC2020.jpg|thumb|Students secured full A+ and 9A+ in SSLC March 2020]]
ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. പൂർവിദ്യാർത്ഥി സംഗമം മധുരസ്മരണകൾ എന്ന പേരിൽ 125 വർഷങ്ങൾക്കുശേഷം ഈ അധ്യയന വർഷത്തിൽ സംഘടിപ്പിച്ചു.

സ്കൂളിൽ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. വിളവെടുക്കുന്ന ഫലമൂലാതികൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കു്ന്നു.
=='''വഴികാട്ടി'''==
[[പ്രമാണം:Vege1.jpg|thumb|vege1]]
'N.H 66 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.'

== മറ്റു പ്രവർത്തനങ്ങൾ ==
ഇടപ്പള്ളിയിൽ നിന്നും നാഷണൽ ഹൈവേ 66 ലൂടെ പറവൂർ ബസിൽ വരാപ്പുഴ എസ് എൻ ഡി പി കവലയിലെത്തി അവിടെനിന്നും ഓട്ടോ മാർഗം ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് 2 കി.മീ സഞ്ചരിച്ച് എത്താം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
♥  സ്കൗട്ട് & ഗൈഡ്സ്

♥ ബാന്റ് ട്രൂപ്പ്.

♥ ക്ലാസ് മാഗസിൻ.

♥ വിദ്യാരംഗം കലാ സാഹിത്യ വേദി.

♥  ക്ലബ്ബ് പ്രവർത്തനങ്ങൾ.

*[[{{PAGENAME}}/റെഡ്ക്രോസ് |റെഡ്ക്രോസ്]]
♥  കെ.സി.എസ്.എൽ

*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/നേർക്കാഴ്ച‍‍‍|നേർക്കാഴ്ച‍‍‍]]

==മാഗസി൯==
ചേരാനല്ലൂർ ബസിൽ സഞ്ചരിച്ച് വരാപ്പുഴ ഫെറി സ്റ്റോപ്പിലെത്തി അവിടെ നിന്നും വരാപ്പുഴ ചങ്ങാടം കടന്ന് എത്താം.
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു.
==ക്ലബ് പ്രവ൪ത്തനങ്ങൾ==

സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, , ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
ആലുവ റെയിൽവേ സ്റ്റേഷൻ/ ബസ്സ്റ്റാൻഡിൽ  നിന്നും വരാപ്പുഴ ബസിൽ ചെട്ടിഭാഗം എത്തി ഓട്ടോയിൽ 1.5 കി മീ സഞ്ചരിച്ച് എത്താം

സ്കൗട്സ് & ഗൈഡ്സ്,
എറണാകളത്തുനിന്ന് കെ ഡബ്ലിയു ആർ ടി സി ബോട്ട് മാർഗം വരാപ്പുഴയിലെത്താം.
റെഡ് ക്രോസ്,
വിദ്യാരംഗം,സ൪ഗ്ഗവേദി
ലിറ്റിൽ കൈറ്റ്സ്,പരിസ്ഥിതി ക്ലബ്,എനർജി ക്ലബ്
തുടങ്ങിയ ക്ലബ്ബുകളും സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.

==കായികം==
{{Slippymap|lat=10.068128|lon=76.278936|width=800px|zoom=18|width=full|height=400|marker=yes}}
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി.  ഷിമി കാതറിൻ ലൂയീസിൻറെ  കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു.  വോളിബോൾ, ടേബിൾ ടെന്നീസ്, അതലിറ്റിക്സ് & ഗെയിംസ് ഇനങ്ങളിൽ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
♦  കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ്

♦  സെൻറ് ആൽബട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ്

♦    സെൻറ് ആൽബട്ട്സ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ടൈറ്റസ് കൊറയ

♦    മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത്

♦    കെ.പി.സി.സി. വൈസ് പ്രസി‍ഡൻറ് അഡ്വ.ലാലി വിൻസൻറ്

♦    ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.

♦    കേരള സഭയിൽ ബഹുമാന്യരായ അനേകം  വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

== യാത്രാസൗകര്യം ==
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി  സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു. കോതാട്,ചേന്നൂർ,പിഴല,ചരിയംതുരുത്ത് എന്നീ ദ്വീപുകളിൽനിന്നുളള കുട്ടികൾക്കായി ഒരു കെ.ഡബ്ളിയു.ആർ.ടി.സി. ബോട്ട് സർവീസ് നടത്തുന്നു.ഏലൂർ,ചേരാനല്ലൂർ എന്നുവിടങ്ങളിൽനിന്നുളള കുട്ടികൾ ചങ്ങാടത്തെ ആശ്രയിച്ചാണ് വിദ്യാലയത്തിൽ എത്തിച്ചേരുന്നത്.'

== മേൽവിലാസം ==
'സെൻറ്.ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ, വരാപ്പുഴ ലാൻഡിങ് പി.ഒ. ,പിൻകോഡ് 683517'

==വഴികാട്ടി==
വർഗ്ഗം: ഹൈസ്ക്കൂൾ
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.'
{{#multimaps:10.068128,76.278936|width=800px|zoom=18}}
വർഗ്ഗം: ഹൈസ്ക്കൂ

"https://schoolwiki.in/സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്