സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര അഭിരുചിയും ഗവേഷണതാത്പര്യവും കുട്ടികളിൽ വളർത്തുന്നതിന് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു.ശാസ്ത്രരംഗ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രോജക്ട്, ലഘുപരീക്ഷനം, ശാസ്ത്രജ്ഞരുടെ ജീവചരിത്രകുറിപ്പ്, ശാസ്ത്രഗ്രന്ഥ ആസ്വാദനം,ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.വിജ്ഞാനോത്സവ പ്രവർത്തനങ്ങളിൽ ക്ലബിലെ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.