സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വരാപ്പുഴ സെന്റ് ജോസഫ്‍സ് ഹൈസ്‍കൂളിന്റെ ഹൈസ്‍കൂൾ വിഭാഗത്തിൽ 8,9,10 ക്ലാസുകൾക്കായി 12 ഡിവിഷനുകൾ ഉണ്ട്.പെൺകുട്ടികൾക്ക് മാത്രമാണ് നിലവിൽ പ്രവേശനമുളളത്. ഹൈസ്‍കൂൾ വിഭാഗം കൂടി മിക്സഡ് ആക്കുന്നതിനുളള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഹൈസ്‍കൂൾ വിഭാഗത്തിൽ മലയാളം,ഇംഗ്ലീഷ് മീഡിയങ്ങളിലായി 446 കുട്ടികൾ അധ്യയനം നടത്തുന്നു.