വിദ്യാർഥികളുടെ സർഗവാസനകളും കലാഭിരുചികളും വളർത്താൻ ഉതകുന്ന രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ച് വരുന്നു.ഉപജില്ല - ജില്ലാ തലത്തിൽ നടത്തിവരുന്ന എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.