സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സ്കൂൾവിക്കി ക്ലബ്ബ്
സ്ക്കൂളിന്റെ വിക്കിപേജ് അപ്ഡേറ്റ് ചെയ്യുന്നതിന് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് അംഗങ്ങളും മലയാളം ടൈപ്പിങിൽ താത്പര്യമുളള കുട്ടികളും ചേർന്ന ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.എസ് ഐ ടി സി,കൈറ്റ് മിസ്ട്രസുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഈ സംഘം സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.