സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മൂല്യാധിഷ്ഠിതവും ഗുണമേന്മയുളളതുമായ വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു.പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു.പെൺകുട്ടികൾക്ക് എല്ലാദിവസവും വോളീബോൾ പരിശീലനം നൽകുന്നു.സ്കൂളിന് മികച്ച ഒരു വോളീബോൾ ടീം ഉണ്ട്.പോഷകസമൃദ്ധമായ ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകുന്നു. എല്ലാ തനത് പ്രവർത്തനങ്ങളും സ്കൂളിന്റെ യുട്യൂബ് ചാനൽ,ഫേസ്‌ബുക്ക് എന്നിവയിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നു.