സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സ്കൗട്ട്&ഗൈഡ്സ്
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയിൽ ഗേൾഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഗേൾഗൈഡിംഗിലെ കുട്ടികൾ രാജ്യപുരസ്ക്കാരത്തിൻ അർഹരായി എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതനേടുന്നു. നാടിന്റെ വിവിധ മേഖലകളിൽ കൈത്താങ്ങാകുവാനും സാമൂഹ്യപ്രതിബദ്ധതയുളളവരായി വളരുവാനും ഗൈഡ്സ് അംഗങ്ങൾക്ക് സാധിക്കുന്നു.