"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|DVMNNM HSS Maranalloor}} | {{prettyurl|DVMNNM HSS Maranalloor}}{{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=44027 | |സ്കൂൾ കോഡ്=44027 | ||
| | |എച്ച് എസ് എസ് കോഡ്=01084 | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64035518 | |വിക്കിഡാറ്റ ക്യു ഐഡി=Q64035518 | ||
|യുഡൈസ് കോഡ്=32140400104 | |യുഡൈസ് കോഡ്=32140400104 | ||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1955 | |സ്ഥാപിതവർഷം=1955 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ, മാറനല്ലൂർ | ||
|പോസ്റ്റോഫീസ്=കൂവളശ്ശേരി | |||
|പിൻ കോഡ്=695512 | |പിൻ കോഡ്=695512 | ||
|സ്കൂൾ ഫോൺ=0471 2298709 | |സ്കൂൾ ഫോൺ=0471 2298709 | ||
വരി 18: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കാട്ടാക്കട | |ഉപജില്ല=കാട്ടാക്കട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാറനെല്ലൂർ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =മാറനെല്ലൂർ പഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
വരി 24: | വരി 25: | ||
|താലൂക്ക്=കാട്ടാക്കട | |താലൂക്ക്=കാട്ടാക്കട | ||
|ബ്ലോക്ക് പഞ്ചായത്ത്=നേമം | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
വരി 35: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=999 | |ആൺകുട്ടികളുടെ എണ്ണം 1-10=999 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=888 | |പെൺകുട്ടികളുടെ എണ്ണം 1-10=888 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1887 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=65 | |അദ്ധ്യാപകരുടെ എണ്ണം 1-10=65 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=200 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=65 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=മഹേഷ് കുമാർ | |പ്രിൻസിപ്പൽ=മഹേഷ് കുമാർ ടി എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ | |പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ എസ് എസ് | ||
|പി.ടി. | |പി.ടി.എ. പ്രസിഡണ്ട്=സുധീർഖാൻ | ||
|എം.പി.ടി. | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത | ||
|സ്കൂൾ ചിത്രം=440.jpg | |സ്കൂൾ ചിത്രം=440.jpg | ||
|size=350px | |size=350px | ||
വരി 58: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മാറനല്ലൂർ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ''' തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്... | |||
== ചരിത്രം == | == ചരിത്രം == | ||
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ലുർ പ്രദേശത്ത് വികസനത്തിന്റെ പാത തുറക്കുന്നതിന്റെ ഭാഗമായി മാറനല്ലുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്, 1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. | [[നെയ്യാറ്റിൻകര|നെയ്യാറ്റിൻകര]] താലൂക്കിൽ [https://en.wikipedia.org/wiki/Maranalloorമാറനല്ലൂർ മാറനല്ലൂർ] പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ലുർ പ്രദേശത്ത് വികസനത്തിന്റെ പാത തുറക്കുന്നതിന്റെ ഭാഗമായി മാറനല്ലുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി [https://en.wikipedia.org/wiki/Panampilly_Govinda_Menon ശ്രീ.പനമ്പിള്ളി ഗോവിന്ദമേനോൻ] കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്, 1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. [[ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ചരിത്രം|കൂടുതൽ വായന...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായന...]] | ||
== '''ഹൈടെക് പഠനം''' == | == '''ഹൈടെക് പഠനം''' == | ||
ഹൈസ്കൂൾ തലത്തില് ഇരുപത്തി ആറും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികളും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി | ഹൈസ്കൂൾ തലത്തില് ഇരുപത്തി ആറും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികളും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾമികവുറ്റതാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം കൊടുത്തുകഴിഞ്ഞു. പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്ന് എഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 91: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ | മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ <big>എം.നാരായണൻ നായരാണ്</big>ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ '''ശ്രീ. എസ്.എസ്.സുനിൽ കുമാർ''', ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ '''ശ്രീ. ടി എസ് മഹേഷ് കുമാർ '''. | ||
= മുൻ സാരഥികൾ = | = മുൻ സാരഥികൾ = | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |||
|- | |- | ||
! | ! | ||
''പ്രഥമ അധ്യാപകർ'' | ''പ്രഥമ അധ്യാപകർ'' | ||
! | ! | ||
വരി 103: | വരി 100: | ||
! | ! | ||
''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '' | ''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '' | ||
! | |||
|- | |- | ||
| | | | ||
* 1956 - 1982 - രാമൻ നായർ | * 1956 - 1982 - രാമൻ നായർ | ||
* 1982 - 1984 - കൃഷ്ണ പിള്ള എൻ | * 1982 - 1984 - കൃഷ്ണ പിള്ള എൻ | ||
* 1984 - 1988 - അയ്യപ്പൻ നായർ കെ | * 1984 - 1988 - അയ്യപ്പൻ നായർ കെ | ||
* 1988 - 1997 - ശശി ശേഖരൻ നായർ കെ | * 1988 - 1997 - ശശി ശേഖരൻ നായർ കെ | ||
* 1997 - 1997 - സരസ്വതി | * 1997 - 1997 - സരസ്വതി | ||
വരി 113: | വരി 111: | ||
* 1997 - 2000 - രാജേന്ദ്രൻ നായർ പി | * 1997 - 2000 - രാജേന്ദ്രൻ നായർ പി | ||
* 2000 - 2001 - ഗംഗാധരൻ നായർ കെ . | * 2000 - 2001 - ഗംഗാധരൻ നായർ കെ . | ||
* 2001 - 2011 - പത്മചന്ദ്രൻ ടി | * 2001 - 2011 - പത്മചന്ദ്രൻ ടി | ||
* 2009 - 2019 - ശ്രീലത കെ എസ് | * 2009 - 2019 - ശ്രീലത കെ എസ് | ||
* 2019 - - ഹരികുമാർ വി എസ് | * 2019 - - ഹരികുമാർ വി എസ് | ||
| | | | ||
* 2000 - 2001 - ഗംഗാധരൻ നായർ കെ . | * 2000 - 2001 - ഗംഗാധരൻ നായർ കെ . | ||
* 2001 - 2019 - പത്മചന്ദ്രൻ ടി | * 2001 - 2019 - പത്മചന്ദ്രൻ ടി | ||
* 2019 - - മഹേഷ് കുമാർ ടി എസ് | * 2019 - - മഹേഷ് കുമാർ ടി എസ് | ||
| | | | ||
*റവ.ജെ.ഡബ്ലു.ഗ്ലാഡ്സ്റ്റൺ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് | *റവ.ജെ.ഡബ്ലു.ഗ്ലാഡ്സ്റ്റൺ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് | ||
*ഡോ.ഹരീന്ദ്രൻ നായർ, പങ്കജകസ്തൂരി ചെയർമാൻ | *[https://en.wikipedia.org/wiki/J._Hareendran_Nair ഡോ.ഹരീന്ദ്രൻ നായർ,] പങ്കജകസ്തൂരി ചെയർമാൻ | ||
*ശ്രീ. ശ്രീകുമാർ ഐ.പി.എസ്, ഗുജറാത്ത് മുൻ ഡി.ജി.പി | *ശ്രീ. ശ്രീകുമാർ ഐ.പി.എസ്, ഗുജറാത്ത് മുൻ ഡി.ജി.പി | ||
*ശ്രീ.ലെനിൻ രാജേന്ദ്രൻ, പ്രശസ്ത സിനിമാസംവിധായകൻ | *[https://en.wikipedia.org/wiki/Lenin_Rajendran ശ്രീ.ലെനിൻ രാജേന്ദ്രൻ,] പ്രശസ്ത സിനിമാസംവിധായകൻ | ||
*ഡോ.വിജയൻ, തിരുവനന്തപുരം മെഡിക്കൽകോളേജ് കമ്മൂണിറ്റി മെഡിസിൻ പ്രൊഫസർ | *ഡോ.വിജയൻ, തിരുവനന്തപുരം മെഡിക്കൽകോളേജ് കമ്മൂണിറ്റി മെഡിസിൻ പ്രൊഫസർ | ||
*ശ്രീ. മദൻ മോഹൻ, സിനിമാതാരം | *ശ്രീ. മദൻ മോഹൻ, സിനിമാതാരം | ||
*[https://en.wikipedia.org/wiki/Rojin_Thomas ശ്രീ.റോജിൻ തോമസ്,സംവിധായകൻ] | |||
| | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 16കി.മി. അകലം | |||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | |||
*കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് | |||
* നാഷണൽ ഹൈവെയിൽ നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം''' ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | <br> | ||
---- | |||
{{Slippymap|lat=8.46933|lon=77.07400|zoom=18|width=full|height=400|marker=yes}} | |||
<!-- | |||
| | <!--visbot verified-chils->--> | ||
<!--visbot verified-chils-> |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ | |
---|---|
വിലാസം | |
ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ, മാറനല്ലൂർ , കൂവളശ്ശേരി പി.ഒ. , 695512 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0471 2298709 |
ഇമെയിൽ | dvmnnmhss44027@gmail.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 44027 (സമേതം) |
എച്ച് എസ് എസ് കോഡ് | 01084 |
യുഡൈസ് കോഡ് | 32140400104 |
വിക്കിഡാറ്റ | Q64035518 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനെല്ലൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 999 |
പെൺകുട്ടികൾ | 888 |
ആകെ വിദ്യാർത്ഥികൾ | 1887 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 65 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഹേഷ് കുമാർ ടി എസ് |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ എസ് എസ് |
പി.ടി.എ. പ്രസിഡണ്ട് | സുധീർഖാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മാറനല്ലൂർ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്...
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ലുർ പ്രദേശത്ത് വികസനത്തിന്റെ പാത തുറക്കുന്നതിന്റെ ഭാഗമായി മാറനല്ലുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി ശ്രീ.പനമ്പിള്ളി ഗോവിന്ദമേനോൻ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്, 1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായന...
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായന...
ഹൈടെക് പഠനം
ഹൈസ്കൂൾ തലത്തില് ഇരുപത്തി ആറും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികളും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾമികവുറ്റതാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം കൊടുത്തുകഴിഞ്ഞു. പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്ന് എഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി. നേവൽ
- എൻ.സി.സി എയർഫോഴ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ. ടി. ക്ലബ്ബ്: 2009 മുതൽ 2017 വരെ തുടർച്ചയായി സംസ്ഥാന ഐ.ടി മേളയിൽ പങ്കാളിത്തം...
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
- ഗണിത ക്ലബ്ബ്:
- സോഷ്യൽ സയൻസ് ക്ലബ്ബ്:
- പ്രവർത്തി പരിചയ ക്ലബ്ബ്:
- നേർക്കാഴ്ച
മാനേജ്മെന്റ്
മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം.നാരായണൻ നായരാണ്ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ ശ്രീ. എസ്.എസ്.സുനിൽ കുമാർ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. ടി എസ് മഹേഷ് കുമാർ .
മുൻ സാരഥികൾ
പ്രഥമ അധ്യാപകർ |
പ്രിൻസിപ്പൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
|
---|---|---|---|
|
|
|
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 16കി.മി. അകലം
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44027
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ