ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻറ് ഗെെഡ് യൂണിറ്റ് ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ്സ - ൽ 2016 മുതൽ പ്രവർത്തിച്ചു വരുന്നു .ഓരോ വർഷവും 32 കുട്ടികൾക്ക് Grace mark ലഭിച്ചു വരുന്നു പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധബോധവത്കരണപ്രവർത്തനങ്ങൾ, സ്വയംതൊഴിൽ പരിശീലനം, ട്രാഫിക് ബോധവത്കരണം, പ്ലാസ്റ്റിക് രഹിത സമൂഹം, സമാധാന സന്ദേശങ്ങൾ, വീട്ടിൽ ഒരു പച്ചക്കറിതോട്ടം, വൃദ്ധസദന സന്ദർശനം, മൊബൈൽ,മാസ്ക്,സാനിറ്റെെസർ വിതരണം തുടങ്ങിയവ നടത്തി വരുന്നു .സുചിത്ര,ഷർമിള എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.