ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃതം ക്ലബ്

അറുപത് കുട്ടികളുള്ള "വിജ്ഞാനം" സംസ്കൃതം ക്ലബ്ബാണ് സ്കൂളിൽ നിലവിലുള്ളത്.സ്കൂളിന്റെ സംസ്കൃത ക്ലബിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു വരുന്നു. നാമ പദ ക്രിയ്യാപദവിവേചനം, പുല്ലിംഗ സ്ത്രീലിംഗ,നപുസലിംഗ പദലേഖനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.