ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്

വിദ്യാർത്ഥികളിൽ ഗണിത താല്പര്യം വരുത്തുന്നത്നുള്ള സംരംഭമാണിത്.എല്ലാവർഷവും കുട്ടികൾക്ക് പരിശീലനം നൽകി ഉപജില്ല,ജില്ല,സ്റ്റേറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും ഗ്രേസ് മാർക്കും കരസ്ഥമാക്കുന്നു.