ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

വളരെ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ്ബാണിത്.പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നേതൃത്വത്തിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രോഗ്രാം നടത്തുകയും കാട്ടാക്കട എംഎൽഎ ഐബി സതീഷിൻെറ നേതൃത്വത്തിൽ കുട്ടികളെ പാടത്തേക്ക് കൊണ്ടു പോവുകയും അവിടത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ക്ലാസുകളിൽ മാത്രം പഠിക്കുന്ന കുട്ടികൾക്ക് വയലിലേക്ക് ഉള്ള അനുഭവം വളരെ വിലപിടിച്ച തായിരുന്നു .പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ എന്ന പദ്ധതി ഐ ബി സതീഷ് നേതൃത്വത്തിൽ നടപ്പിലാക്കുകയും ഏറ്റവും മികച്ച വീഡിയോക്കുള്ള അവാർഡ് നമ്മുടെ സ്കൂളിൽ ലഭിക്കുകയും ചെയ്തു .ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാദ്ദമായ പല പരിപാടികളും നടന്നു വരുന്നു.