ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഇതര പ്രവർത്തനങ്ങൾ

  • ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികൾക്കായി മൊബൈൽഫോൺ വാങ്ങുന്നതിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളാകുന്നു
  • 20 21 അധ്യയനവർഷത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വരാൻ ആകാത്ത കുട്ടികളുടെ വീട്ടിൽ ക്രിസ്മസ് കേക്ക് അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരും നൽകുകയുണ്ടായി
  • ഒന്നിടവിട്ടുള്ള മാസങ്ങളിൽ അധ്യാപകരും സ്പെഷ്യൽ അഡ്വക്കേറ്റ് ഉണ്ടായിരുന്നു കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നു.
  • സ്കൂളിൽ വരാത്ത വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക് സ്വീകരിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം പദ്ധതി നടത്തിവരുന്നു
  • പാഠ്യേതരപ്രവർത്തനങ്ങൾ സോപ്പ് ചന്ദനത്തിരി മെഴുകുതിരി എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം
  • പനയോല കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മാണത്തിനുംകളിമൺ പ്രതിമ നിർമ്മാണത്തിനുംപരിശീലനം നൽകുന്നു
  • യോഗ കരാട്ടെ എന്നിവയിൽ പരിശീലനം
  • സ്കൂൾ പ്രവർത്തിപരിചയ മേളകൾ വിവിധ ഇനങ്ങളിൽകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു
  • സ്കൂൾ കലോത്സവങ്ങൾ കുട്ടികളുടെ സമഗ്രമായ കഴിവുകൾ ഉയർത്തിക്കാണിക്കാൻ അവസരം
  • നിരവധി വർഷങ്ങളായി സബ്ജില്ല സ്കൂൾ കലോത്സവത്തിന് ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലേക്ക് എത്തിക്കുന്നു