ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി, അന്വേഷണാ അനുഭവം നേടിയെടുക്കുന്നതിൽ സയൻസ് ക്ലബ് പ്രധാന പങ്കുവഹിക്കുന്നു .ചിന്താശേഷി വളർത്തിയെടുക്കുന്നതിനും ബൗദ്ധികമായ വികാസം കുട്ടികളിലുണ്ടാകുന്നതിനും ശാസ്ത്രാഭിരുചി ഉള്ള കുട്ടികളുടെ കൂട്ടായ പ്രവർത്തനങ്ങളും അധ്യാപകരുടെ പിൻതാങ്ങലുമാണ് ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനം സുഗമമാക്കുന്നത്.