"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ദിനാചരണങ്ങൾ |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ദിനാചരണങ്ങൾ |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 69: | വരി 69: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം== | == ചരിത്രം== | ||
| വരി 195: | വരി 196: | ||
ഈ വർഷവും '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി. ഈ വർഷം പരീക്ഷയിൽ പങ്കെടുത്ത 290 വിദ്യാർഥികളും വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc 24-2571|71]] പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 11 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | ഈ വർഷവും '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി. ഈ വർഷം പരീക്ഷയിൽ പങ്കെടുത്ത 290 വിദ്യാർഥികളും വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc 24-2571|71]] പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 11 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:15051 onnochonnzvzm.jpg|ലഘുചിത്രം|360x360ബിന്ദു|പ്രവേശനോത്സവം 2025]] | [[പ്രമാണം:15051 onnochonnzvzm.jpg|ലഘുചിത്രം|360x360ബിന്ദു|പ്രവേശനോത്സവം 2025 .]] | ||
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം|.കൂടുതൽ വിവരങ്ങൾ]] | സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം|.കൂടുതൽ വിവരങ്ങൾ]] | ||
== ഉച്ചഭക്ഷണം | == ഉച്ചഭക്ഷണം. == | ||
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷകഭക്ഷണം പ്രദാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]] | കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷകഭക്ഷണം പ്രദാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]] | ||
== സ്കൂൾ പി.ടി.എ == | == സ്കൂൾ പി.ടി.എ. == | ||
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതു വരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി.ടി.എ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] | സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതു വരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി.ടി.എ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
[[പ്രമാണം:15051 hiroshima day zodaku25.jpg|ലഘുചിത്രം|360x360ബിന്ദു|ഹിരോഷിമാ ദിനാചരണം | [[പ്രമാണം:15051 hiroshima day zodaku25.jpg|ലഘുചിത്രം|360x360ബിന്ദു|ഹിരോഷിമാ ദിനാചരണം.]] | ||
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]] | ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]] | ||
=='''''മികവുകൾ'''''== | =='''''മികവുകൾ'''''== | ||