| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|GHS THARUVANA}} | | {{HSSchoolFrame/Header}} |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= തരുവണ | | |സ്ഥലപ്പേര്=തരുവണ |
| | വിദ്യാഭ്യാസ ജില്ല= വയനാട് | | |വിദ്യാഭ്യാസ ജില്ല=വയനാട് |
| | റവന്യൂ ജില്ല= വയനാട് | | |റവന്യൂ ജില്ല=വയനാട് |
| | സ്കൂള്‍ കോഡ്= 15069 | | |സ്കൂൾ കോഡ്=15069 |
| | സ്ഥാപിതദിവസം= 1 | | |എച്ച് എസ് എസ് കോഡ്=12063 |
| | സ്ഥാപിതമാസം= ജൂണ്‍ | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 2004 | | |വിക്കിഡാറ്റ ക്യു ഐഡി=Q64522567 |
| | സ്കൂള്‍ വിലാസം=തരുവണ.പി.ഒ.മാനന്തവാടി | | |യുഡൈസ് കോഡ്=32030101505 |
| | പിന്‍ കോഡ്= 670645 | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ ഫോണ്‍= 04935232080 | | |സ്ഥാപിതമാസം= |
| | സ്കൂള്‍ ഇമെയില്‍= hmtharuvana@gmail.com | | |സ്ഥാപിതവർഷം=2004 |
| | സ്കൂള്‍ വെബ് സൈറ്റ്= www.gmhsstvna.com | | |സ്കൂൾ വിലാസം= |
| | ഉപ ജില്ല=മാനന്തവാടി. | | |പോസ്റ്റോഫീസ്=തരുവണ |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |പിൻ കോഡ്=670645 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഫോൺ=04935 2023280 |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | |സ്കൂൾ ഇമെയിൽ=hmtharuvana@gmail.com |
| | | | |സ്കൂൾ വെബ് സൈറ്റ്= |
| | മാദ്ധ്യമം= മലയാളം | | |ഉപജില്ല=മാനന്തവാടി |
| | ആൺകുട്ടികളുടെ എണ്ണം= 267 | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെള്ളമുണ്ട |
| | പെൺകുട്ടികളുടെ എണ്ണം= 275 | | |വാർഡ്=8 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 587 | | |ലോകസഭാമണ്ഡലം=വയനാട് |
| | അദ്ധ്യാപകരുടെ എണ്ണം= 19 | | |നിയമസഭാമണ്ഡലം=മാനന്തവാടി |
| | പ്രിന്‍സിപ്പല്‍= | | |താലൂക്ക്=മാനന്തവാടി |
| | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.സോഫിയാ ഫ്രാന്‍സിസ് | | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ.സി. അലി. | | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | സ്കൂള്‍ ചിത്രം= Tvna_welcome.gif| | | |പഠന വിഭാഗങ്ങൾ1= |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=8 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=261 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=276 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=791 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=39 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ജെസ്സി |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=ജെസ്സി പി സി (ഇൻ ചാർജ്ജ്) |
| | |പി.ടി.എ. പ്രസിഡണ്ട്=കെ സി കെ നജ്മുദ്ദീൻ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ |
| | |സ്കൂൾ ചിത്രം=Ghsst1.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| == ചരിത്രം == | |
| വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന് കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക് വെറും പത്തു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട് ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേയ്ക്കുണ്ടായിരുന്ന കുതിരപ്പാണ്ടി റോഡിലൂടെ പോയിരുന്ന വണ്ടികളില്‍ നിന്ന് ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത് . തരൂ, അണ എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്നറിയപ്പെട്ടിരുന്നത് തരുവണചുങ്കം എന്നായിരുന്നു.
[[ചിത്രം:തരുവണ_ടൗണ്‍.jpeg |300px ]]
അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. ഏകദേശം ആറേകാല്‍ പൈസ. വലിയ വണ്ടികള്‍ക്ക് നാലണയും(ഇപ്പോഴത്തെ 25 പൈസ) ചെറിയവയ്ക്ക് രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
തരുവണയില്‍ അക്കാലത്ത് നടക്കല്‍ കോരന്‍കുന്നന്‍ മൊയ്തുഹാജിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏകാദ്ധ്യാപക വിദ്യാലയം മാത്രമായിരുന്നു വിദ്യ നേടുന്നതിനുള്ള നാട്ടുകാരുടെ ഏക ആശ്രയം.പിന്നീട് അവര്‍ നല്കിയ പത്തു സെന്റ് സ്ഥലത്തായിരുന്നു തരുവണ ഗവ.എല്‍.പി. പ്രവര്‍ത്തിച്ചിരുന്നത്. തരുവണയിലെ അന്നത്തെ നവോത്ഥാനനായകരില്‍ ഒരാളായിരുന്ന ശ്രി. സി.എച്ച് മൊയ്തു സാഹിബ് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മത് കോയയില്‍ സ്വാധീനം ചെലുത്തിയാണ് ആവശ്യത്തിന് സ്ഥലമില്ലാതിരുന്നിട്ടും എല്‍. പി. സ്കൂളിനെ യു.പി ആക്കി ഉയര്‍ത്തിയത്. അഡ്വ.:കെ.കെ.കുഞ്ഞബ്ദുള്ളഹാജി യു.പി.സ്കൂളിനായി പത്ത് സെന്റ് സ്ഥലം കൂടി സൗജന്യമായി നല്കി.
| 2005 ല്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികളായസര്‍വ്വശ്രീ..ടി.സൂപ്പി,എ.കെ.ജമാല്‍ ,പി.അബ്ദുള്ള,സി.എച്ച്.മൊയ്തു,വൈശ്യന്‍ മജീദ്,തുടങ്ങിയവര്‍ മുന്‍കയ്യെടുത്ത് തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ചു.തരുവണയില്‍ ഒരു ഉന്നതകലാലയം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെ വരിസംഖ്യയായി 2 ലക്ഷം രൂപ സ്വരൂപിച്ചു.അവര്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തരുവണയിലെ പൗരപ്രമുഖരായ പി.മൊയ്തൂട്ടി , സി.എച്ച്. അബ്ദുള്ള,യു.അമ്മത് ഹാജി,,പി.സൂപ്പി,കെ.സി. അലി, പി.സി.ഇബ്രാഹിം ,പി.മുഹമ്മദ്, കമ്പ അബ്ദുള്ള എന്നിവരെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുന്നതിനായി സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത പൊതുയോഗം അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അല്ല നൂറുവര്‍ഷം പിന്നിട്ട തരുവണ ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയര്‍ത്തലാണ് പ്രധാനമെന്നു തീരുമാനിച്ചു.ഇതിനായി പി.മൊയ്തൂട്ടിചെയര്‍മാനും കെ.സി. അലി കണ്‍വീനറുമായി തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മറ്റി രൂപീകരിച്ചു. തരുവണയില്‍ വെറും പതിനെട്ടു സെന്‍റ് സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന തരുവണ ജി.യു.പി യെ അപ്ഗ്രേഡ് ചെയ്യുകയെന്നത് അത്രയെളുപ്പമായിരുന്നില്ല.തുടര്‍ന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു.ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം കുറഞ്ഞ വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാല്‍ മൊയ്തൂട്ടി, പള്ളിയാല്‍ ഇബ്രാഹിം, പള്ളിയാല്‍ നിസാര്‍, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി ഈ സദുദ്യമത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ ഒരു ബ്രാഞ്ച് ഗവ.ഉത്തരവ് 5164/2003 dtd 15-12 -2003 പ്രകാരം അനുവദിച്ചപ്പോള്‍ തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂള്‍ എന്ന സ്വപ്നം ഭാഗികമായി യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ഈ ഉത്തരവു പ്രകാരം 2004 ജൂണ്‍ 4-ന് അന്നത്തെ വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍ ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് [[സമര്‍പ്പിച്ചു]].
[[ചിത്രം:Inauguration.png |500px ]]
സ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാരാഘവന്‍, ശ്രീ. സി .മമ്മൂട്ടി എന്നിവരുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു.സ്വതന്ത്ര സ്കൂള്‍ എന്ന സ്വപ്നം ഭാഗികമായി മാത്രമാണ് യാഥാര്‍ത്ഥ്യമായതെങ്കിലും തരുവണക്കാരെ സംബന്ധിച്ചിടത്തോളം ഇത് സ്വതന്ത്രസ്ഥാപനം തന്നെയായിരുന്നു.കുട്ടികളെ ഇവിടെതന്നെ ചേര്‍ക്കാനും പരീക്ഷ എഴുതിക്കാനും സാധിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായി സ്വതന്ത്രസ്കൂള്‍ അല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ഏഴു വര്‍ക്കാലത്തോളം അദ്ധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും സഹിക്കേണ്ടിവന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കുന്നതിന് ഈ സാങ്കേതികത തടസ്സമായി. എന്നാല്‍ തരുവണ ഗവ.യു.പി സ്കൂളിന് ത്രിതല പഞ്ചായത്തുകളുടെ കയ്യില്‍ നിന്നുംSSA തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഫണ്ടുകള്‍ സ്വരൂപിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങള്‍ഹൈസ്കൂളിനുവേണ്ടി ഉപയോഗിച്ചുകൊണ്ടാണ് നാട്ടുകാര്‍ ഈ വിഷമാവസ്ഥ തരണം ചെയ്തത്.ഇതിനു നേതൃത്വ പരമായ പങ്കു വഹിച്ച അന്നത്തെ വാര്‍ഡുമെമ്പര്‍ ശ്രീ . പി.സി ഇബ്രാഹിമിനെയും, ശ്രീ.കെസി.അലിയെയും പ്രത്യേകം ഓര്‍ക്കുന്നവരാണിവിടുള്ളവര്‍. ആദ്യവര്‍ഷം വെള്ളമുണ്ട G.M.H.S.S ല്‍ നിന്നും 8,9,10,ക്ലാസ്സുകളിലെ 420 വിദ്യാര്‍ത്ഥികള്‍ 9 ഡിവിഷനുകളിലായി പഠനമാരംഭിച്ചു. ജനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായി 20 ക്ലാസ്സുമുറികളുള്ള കെട്ടിടങ്ങള്‍ പണിതീര്‍ത്തു.ഭാഗികമായെങ്കിലും ഗ്രൗണ്ട് നിര്‍മ്മിച്ചു.സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടന്‍ മമ്മൂട്ടി,ചാലിയാടന്‍ ഇബ്രാഹിം, ചാലിയാടന്‍ അബ്ദുള്ള, പള്ളിയാല്‍ നിസാര്‍ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്.ആദ്യവരഷം വെള്ളമുണ്ട G.M.H.S.S ല്‍ തന്നെ S.S.L.C. പരീക്ഷയെഴുതിയ ബ്രാഞ്ച് ഹൈസ്കൂളിലെ കുട്ടികള്‍ക്ക് 2006ലെ S.S.L.C പരീക്ഷ മുതല്‍ സ്വന്തമായി പരീക്ഷാസെന്റര്‍ അന്നത്തെ ഗവ. GO(RT)339/2006 Gen Edn dtd 20-1 -2006 നമ്പര്‍ ഉത്തരവു പ്രകാരം അനുവദിച്ചു. ഈ കാര്യങ്ങളൊക്കെ നേടുന്നതില്‍ ഭരണപരമായും മറ്റുമുള്ള എല്ലാ സഹായങ്ങളും നല്കിയത് തരുവണ ഗവ.യു.പി ,വെള്ളമുണ്ട ഗവ.ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും അന്നത്തെ കൊടുവള്ളി എം.എല്‍. എയുമായ ശ്രീ സി .മമ്മൂട്ടി അവര്‍കളുടെ നിരന്തര ശ്രമം കൊണ്ടു മാത്രമാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ആദ്യവര്‍ഷമുണ്ടായിരുന്ന 66% S.S.L.C. റിസല്‍ട്ട് ഇക്കഴിഞ്ഞ വര്‍ഷം 94.4% ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. യാതൊരുവിധ ഗ്രേസ് മാര്‍ക്കുമില്ലാതെ മുഴുവന്‍ A+ കഴിഞ്ഞ രണ്ടു വര്‍ഷവും നേടാനായി. കഴിഞ്ഞ ഏഴു വര്‍ഷമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയര്‍ത്തുന്നതിന് മുന്‍ എം.എല്‍.എ. കെ.സി.കുഞ്ഞിരാമന്‍, എല്‍.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധര്‍ണ്ണകളും മറ്റു സമര പരിപാടികളും നടത്തി. മുന്‍ PTA പ്രസിഡണ്ടുമാരായ ടി.സുരേഷ്, പി.സി.ഇബ്രാഹിം എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിന് നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു . ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ Go No: 04/2011/Gen.Edn dtd 11-1-2011 പ്രകാരം അന്നത്തെ സര്‍ക്കാര്‍ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എം.എ ബേബി അവര്‍കള്‍ ഉത്സവഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ നിര്‍വ്വഹിച്ചു . നാട്ടുകാര്‍ക്ക് അത് ഒരുത്സവമായി.
| 2011 മെയ് ഒമ്പതു മുതല്‍ ഈ സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റായ എം. മമ്മു മാസ്റ്റര്‍ക്ക് ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 2011 ജൂണ്‍ ഒന്നിന് ഇവിടേയ്ക്ക്ആവശ്യമായ മുഴുവന്‍ അദ്ധ്യാപക അനദ്ധ്യാപകരേയും നിയമിച്ചുകൊണ്ടുത്തരവായി.2011 ജൂണ്‍ 16ന് ശ്രീമതി.സോഫിയാഫ്രാന്‍സിസ് ഹെഡ്മിസ്‍ട്രസ്സായി ചുമതലയേറ്റു
2012 ജനുവരി 10-ന് സ്വതന്ത്ര സ്കൂളായതിന്റെ ഒന്നാം [[വാര്‍ഷികം]] ആഘോഷിച്ചു.മുഖ്യാതിഥിയായത് മടപ്പള്ളി ഗവ. കോളേജിലെ മലയാളം അദ്ധ്യാപകനും യുവകവിയുമായ ശ്രീ. വീരാന്‍കുട്ടി സാറാണ്. അദ്ദേഹത്തിന്റെ പ്രസംഗവും ശ്രീ. സാദിര്‍ തലപ്പുഴയുടെ ഹൃദയ സ്പര്‍ശിയായകവിതാവതരണവും സദസ്സിന്റെ കയ്യടി നേടി.
| | == '''സ്കൂളിനെക്കുറിച്ച്''' == |
| | വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർസെക്കണ്ടറി സ്കൂൾ തരുവണ |
| == '''ഭൗതികസൗകര്യങ്ങള്‍'''''== | | == '''ചരിത്രം''' == |
| മൂന്നര ഏക്കര്‍ സ്ഥലത്ത് നാല് കെട്ടിടങ്ങളിലായാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില കെട്ടിടത്തില്‍ SSA യുടെ കെട്ടിടത്തില്‍ 4 ക്ലാസ്സുകളും,ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ 3 ക്ലാസ്സുകളും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ രാധാരാഘവന്‍ MLA യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ IT Lab കെട്ടിടവും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങ്ങിയ ലൈബ്രറി, ലാബ്, ഫര്‍ണിച്ചര്‍സൗകര്യങ്ങളും ഉണ്ട്.
| | കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചരിത്രമായി നിലകൊള്ളുന്നു തരുവണ സ്കൂളിന്റെ ജനനം .'''ബ്രാഞ്ച് സ്കൂൾ എന്ന നിലയിൽ കേരളത്തിൽ ആദ്യമായി നിലവിൽ വന്ന തരുവണ ഹൈ സ്കൂൾ''' 2004 മുതൽ വയനാടിന്റെ വിദ്യാഭ്യാസ മേഖലയിൽ തിളങ്ങി നിൽക്കുന്നു.ഒരു പൊതു വിദ്യാലയമെന്ന നാട്ടുകാരുടെ സ്വപ്നവും അതിന്റെ പിന്നിലുള്ള ഒത്തൊരുമയോടുള്ള പ്രവർത്തനവും ആണ് ഈ സ്കൂളിന്റെ പിന്നിൽ ... |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| | [[ഗവ. എച്ച് എസ് എസ് തരുവണ/ചരിത്രം|കൂടുതൽ വായിക്കാം]][[ചിത്രം:തരുവണ ടൗൺ.jpeg|300px|left|കണ്ണി=Special:FilePath/തരുവണ_ടൗൺ.jpeg]] |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]
| | ==ഭൗതികസൗകര്യങ്ങൾ== |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| | ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗത്തിൽ 20 ക്ലാസുകളിലായി 921 വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ സ്കൂളിലുണ്ട്.സയൻസ് ലാബ്,ഐ ടി ലാബ്,അടൽ ടിങ്കറിങ് ലാബ് മുതലായ സൗകര്യങ്ങൾ സ്കൂളിലുണ്ട് . |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | | [[ഗവ. എച്ച് എസ് എസ് തരുവണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] |
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| * [[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ് |ഗണിതശാസ്ത്ര ക്ലബ്ബ്.]] | | * [[{{PAGENAME}}/ ലിററിൽ കൈററ്|ലിററിൽ കൈററ്.]] |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | | * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | | * [[{{PAGENAME}}/ നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]] |
| | * [[{{PAGENAME}}/ ഉർദു ക്ലബ് |ഉർദു ക്ലബ്]] |
| | * [[{{PAGENAME}}/ ഹിന്ദി ക്ലബ് |ഹിന്ദി ക്ലബ്]] |
| | * സോഷ്യൽ സയൻസ് ക്ലബ് |
| ==മാനേജ്മെന്റ്== | | ==മാനേജ്മെന്റ്== |
| കേരള സര്‍ക്കാര്‍ പൊതുവിദ്യാലയം | | കേരള സർക്കാർ പൊതുവിദ്യാലയം |
| | == മുൻ സാരഥികൾ == |
| | {|class="wikitable" |
| | !colspan="4"|സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ |
| | !ക്രമനമ്പർ !!പേര് !! കാലഘട്ടം!!ഫോട്ടോ |
| | |1||മമ്മു (താത്കാലിക ചുമതല) ||2011-12||[[file:Dm-profile.png|50px]] |
| | |2 ||സോഫിയ ഫ്രാൻസീസ് ||2012-13||[[file:Dm-profile.png|50px]] |
| | |3 |
| | |സെലിൻ എസ് എ |
| | |2014-17 |
| | |4 |
| | |രാജീവൻ എം |
| | |2017-18 |
| | |5 |
| | |മനോജ് |
| | |2018-19 |
| | |6 |
| | |നിർമ്മല എ |
| | |2019-20 |
| | |7 |
| | |ജീറ്റോ ലൂയിസ് |
| | |2020-23 |
| | |8 |
| | |മുഹമ്മദ് കെ എം |
| | |2023-24 |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | ഡോ ജലീബ് പള്ളിയാൽ |
| | ഡോ സഹീറ പാലേരി ,ബി ഡി എസ് |
| | സമീറ പാലേരി സിവിൽ എഞ്ചിനീയർ |
| | അബ്ദുൽസലാം (എഞ്ചിനീയർ ,ഇന്ത്യൻ റെയിൽവേ ) |
| | സൈഫുദ്ധീൻ ടി കെ (എഞ്ചിനീയർ ,ഇന്ത്യൻ റെയിൽവേ ) |
| == മുന്‍ സാരഥികള്‍ ==
| | അഫ്ന പി പള്ളിയാൽ ,എഞ്ചിനീയർ |
| '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
| | നുഫൈല പാലേരി ,ഹെൽത്ത് ഇൻസ്‌പെക്ടർ |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' കുററ്യാടി-മാനന്തവാടി റോഡിൽ മാനന്തവാടിയിൽ നിന്നുംപത്ത് കി.മി. ദൂരത്ത് തരുവണ. നാലാം മൈലിൽ നിന്നും നാലു കിലോമീറ്റർ ദൂരം. തരുവണയിൽ നിന്നും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബാണാസുരസാഗർ ഹൈഡൽ ടൂറിസം പദ്ധതിയിലേയ്ക്ക് ആറ് കി.മി.ദൂരം |
| | style="background: #ccf; text-align: center; font-size:99%;" |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''കുററ്യാടി-മാനന്തവാടി റോഡില്‍ മാനന്തവാടിയില്‍ നിന്നുംപത്ത് കി.മി. ദൂരത്ത് തരുവണ. കോഴിക്കോട് -പടിഞ്ഞറത്തറ-മാനന്തവാടി റോഡില്‍ കോഴിക്കോട്ടുനിന്നുംനൂറ് കി.മി.ദൂരത്ത് തരുവണ. തരുവണയില്‍ നിന്നും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതിയിലേയ്ക്ക് ആറ് കി.മി.ദൂരം
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |----നാടിന് സമര്‍പ്പിച്ചു
| | {{Slippymap|lat=11.736821|lon=75.983387|zoom=16|width=full|height=400|marker=yes}} |
| | G.H.S. THARUVANA,THARUVANA.P.O,MANANTHAVADY(V |
| G.H.S. THARUVANA,THARUVANA.P.O,MANANTHAVADY(Via) | |