ഗവ. എച്ച് എസ് എസ് തരുവണ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2011 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു .സയൻസ് ,ഹ്യൂമാനിറ്റീസ് ബാച്ചുകൾ ആണ് തരുവണ സ്കൂളിൽ നിലവിലുള്ളത് .ഹൈസ്കൂൾ ഹെഡ്മാസ്റ്ററിനു  അധികച്ചുമതല നൽകി ബാച്ചുകൾ ആരംഭിച്ചു .2017 ൽ ആദ്യ പ്രിൻസിപ്പൽ ആയി ശ്രീ എഫ് ഇ ജെ പോൾ സാർ ചാർജ് ഏറ്റെടുക്കുകയും എല്ലാ വിഷയങ്ങൾക്കും സ്ഥിരം അധ്യാപകരെ നിയമിക്കുകയും ചെയ്തു .ഹയർസെക്കണ്ടറി വിഭാഗത്തിന് സ്വന്തമായി ക്ലാസ് റൂം  കെട്ടിടം 2018 -19 വര്ഷം ആരംഭിക്കുകയും ലാബ് സൗകര്യം നിലവിൽ വരികയും ചെയ്തു .പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് മികച്ച അക്കാദമിക വിജയം കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് എങ്കിലും ഇനിയും ഏറെ മുന്നോട്ട് പോകാൻ ഉണ്ട്