ഗവ. എച്ച് എസ് എസ് തരുവണ/നാഷണൽ സർവ്വീസ് സ്കീം
| 2025 വരെ | 2025-26 |
നാഷണൽ സർവ്വീസ് സ്കീം
വിദ്യാർത്ഥികളിൽ സേവന മനോഭാവവും സഹജീവി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്‌കീമിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു .ദൈനം ദിന പ്രവർത്തനങ്ങൾക്ക് പുറമെ എല്ലാ വർഷങ്ങളിലും നടത്തുന്ന ക്യാമ്പുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജന പ്രദമാണ് .മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വര്ഷം പ്രവർത്തനങ്ങൾ മന്ദീഭവിച്ചെങ്കിലും ഈ വർഷം യൂണിറ്റ് സജീവമാണ് ,
വാർഷിക ക്യാമ്പ്
ഈ വർഷത്തെ ക്യാമ്പ് ഡിസംബർ 27 മുതൽ ജനുവരി 1 വരെ നമ്മുടെ സ്കൂളിൽ വെച്ച് തന്നെ വിജയകരമായി നടന്നു.
ശ്രീജ ടീച്ചർ എൻ എസ എസിനു നേത്രത്വം നൽകി വരുന്നു