ഗവ. എച്ച് എസ് എസ് തരുവണ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ്

വായനയുടെയും സര്ഗാത്മകതയുടെയും വാതായനങ്ങൾ കുട്ടികൾക്കായി തുറക്കുന്നു .സാഹിത്യത്തെയും വായനയേയും പ്രോത്സാഹിപ്പിക്കാൻ ഉള്ള ഒരു അവസരവും ഇവിടെ നഷ്ടപെടാറില്ല .മലയാളം അദ്ധ്യാപകരായ അബ്ദുൽ ഗനി ,ബുഷ്‌റ ഇ ,മുഹമ്മദലി എന്നിവരുടെ നേത്രത്വത്തിൽ വിദ്യാരംഗം സാഹിത്യ ക്ലബിന്റെ പ്രവർത്തനങ്ങൾ ഗംഭീ രമായി നടന്നു വരുന്നു