ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. എച്ച് എസ് എസ് തരുവണ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിമിതമായ സൗകര്യ ത്തിൽ നിന്ന് കൊണ്ട് വിദ്യാർത്ഥികൾക്ക് ആവശ്യമായ കായിക വിദ്യാഭ്യാസം നൽകുകയും അവരുടെ ഇഷ്ട കായിക മേഖലകളിൽ വളർത്തുവാനും സ്കൂൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു .കായിക അദ്ധ്യാപിക ആയ മേഴ്‌സി ടീച്ചർ ചാർജ് എടുത്തതിൽ പിന്നെ ഈ മേഖലയിൽ കാര്യമായ പുരോഗതിയും നേട്ടവും കൈവരിക്കാനും തരുവണ ഗവ ഹയർ സെക്കന്ററി സ്കൂളിനായിട്ടുണ്ട് .

ദേശീയ തലത്തിലുള്ള നേട്ടം

justin

ജസ്റ്റിൻ പി സ്റ്റീഫൻ (ഭാരോ ദഹനം )

vijith

വിജിത് (ആർച്ചെറി )