"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
|അദ്ധ്യാപകരുടെ എണ്ണം =31 | |അദ്ധ്യാപകരുടെ എണ്ണം =31 | ||
|പ്രധാന അദ്ധ്യാപിക=സി.ലിസ്മിൻ | |പ്രധാന അദ്ധ്യാപിക=സി.ലിസ്മിൻ | ||
|അസി.പ്രധാനഅദ്ധ്യാപിക=ശ്രീമതി.ജെയ്മോൾ ജോസഫ് | |അസി.പ്രധാനഅദ്ധ്യാപിക=ശ്രീമതി. ജെയ്മോൾ ജോസഫ് | ||
|പി.ടി.എ. പ്രസിഡണ്ട്= സത്യൻ വി ജി | |പി.ടി.എ. പ്രസിഡണ്ട്= സത്യൻ വി ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി. | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി.മീനു റെജി | ||
|സ്കൂൾ ചിത്രം=Pcghs 23040 school.jpg | |സ്കൂൾ ചിത്രം=Pcghs 23040 school.jpg | ||
|size=350px | |size=350px | ||
| വരി 47: | വരി 47: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''<big>പി.സി.ജി.എച്ച്.എസ് വെളളിക്കുളങ്ങര</big>''' | |||
'''<big>പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര</big>''' | |||
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. | തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. | ||
'''ആമുഖം''' | |||
തൃശൂർ ജില്ലയിലെ കൊടകരബ്ലോക്കിൽ പെട്ട മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് വെള്ളിക്കുളങ്ങര.മലയോര ഗ്രാമമായ വെള്ളിക്കുളങ്ങര സംഘകാലത്ത്കൊടുംകാടായിരുന്നു.വന്യമൃഗങ്ങൾ കൊണ്ട് നിബിഢമായിരുന്നു ഇവിടം. വെള്ളിക്കുളങ്ങര വില്ലെജ് മികവുകളിൽ ഇടംപിടിക്കുന്നത് കൊണ്ട് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാരിന് മുൻപിൽ നിർദേശം ഉണ്ട്. | |||
കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||