"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(പുതിയ പ്രവർത്തനം)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 634: വരി 634:
== മോഡൽ സ്ക്കൂൾ ==
== മോഡൽ സ്ക്കൂൾ ==
2023 ൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ ഓരോ ജില്ലയിൽ നിന്നും ഓരോ മോഡൽ സ്കൂളിനെ തിരഞ്ഞെടുത്തതിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മോഡൽ സ്കൂൾ പദവിയിലേക്ക് എത്തിച്ചേർന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി പാഠ്യ പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെയും സംസ്ഥാനത്തിലെയും നിരവധി മത്സരങ്ങളിൽ മാറ്റുരയ്ക്കുകയും മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് ബീനാച്ചിയുടെ മികവിന്റെ അംഗീകാരമാണ് ഈ മോഡൽ സ്കൂൾ പദവി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർന്നുകൊണ്ടിരിക്കുന്നു. [[കൂ‍ടുതൽ അറിയാൻ|കൂ‍ടുതൽ വായിക്കാം]]

പ്രവേശനോത്സവം
224 25 അക്കാദമിക വർഷത്തിലെ പ്രവേശനോത്സവം 2024 ഗവൺമെൻറ് ഹൈസ്കൂൾ ബീരാച്ചിയിൽ വച്ച് വിപുലമായി ആഘോഷിച്ചു പുതിയതായി വന്ന കുഞ്ഞു കുട്ടികൾക്ക് [6/5, 11:48 PM] Dileep: പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് ആശംസകൾ നൽകി വിദ്യാലയത്തിലേക്ക് സ്വീകരിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ എസ്എസ്എൽസി 100% നേടിയതിന്റെ വിജയാഘോഷവും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും സമ്മാനവിതരണവും നടന്നു ചടങ്ങിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ ശ്രീമതി എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മെഡിമിക്സ് ആയുർവേദ ഗ്രൂപ്പ് എംഡി അനൂപ് എംപി മുഖ്യാതിഥി ആയിരുന്നു [6/5, 11:49 PM] Dileep: കുട്ടികളുടെ കലാപരിപാടികൾ വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം എന്നിവ അസംബ്ലിയിൽ നടന്നു

== ചിത്രശാല ==
== ചിത്രശാല ==
വരി 709: വരി 714:
==വഴികാട്ടി==
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.662329, 76.234480}}
{{Slippymap|lat=11.662329|lon= 76.234480|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2488643...2537672" എന്ന താളിൽനിന്ന് ശേഖരിച്ചത്