"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
''' [[{{PAGENAME}}/വിക്കി23013|2021-22 ലെ സ്കൂൾവിക്കി ജില്ലാതലം 2 പുരസ്കാരം നേടിയ വിദ്യാലയം. ]] '''</br>
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ''' എന്നറിയപ്പെടുന്ന '''കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ'''.<ref>https://www.prd.kerala.gov.in/index.php/ml/node/139620</ref>
{{prettyurl|KKTM GGHSS KODUNGALLUR}}
{{prettyurl|KKTM GGHSS KODUNGALLUR}}
{{Infobox School
{{Infobox School
വരി 60: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=പ്രമാണം:23013logog.png
|ലോഗോ=23013logog.png
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}
''' [[{{PAGENAME}}/വിക്കി23013|2021-22 ലെ സ്കൂൾവിക്കി ജില്ലാതലം 2 പുരസ്കാരം നേടിയ വിദ്യാലയം. ]] '''</br>
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ''' എന്നറിയപ്പെടുന്ന '''കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ'''.<ref>https://www.prd.kerala.gov.in/index.php/ml/node/139620</ref>
== ചരിത്രം ==
== ചരിത്രം ==
പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ<ref>https://ml.wikipedia.org/wiki/Muziris</ref>. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് <ref> https://ml.wikipedia.org/wiki/Cheraman_Juma_Masjid </ref>, സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട <ref> https://ml.wikipedia.org/wiki/Cranganore_Fort </ref>... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്.

19:12, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ
വിലാസം
കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ
,
കൊടുങ്ങല്ലൂർ പി.ഒ.
,
680664
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ04802802108
ഇമെയിൽgghskodungallur@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23013 (സമേതം)
എച്ച് എസ് എസ് കോഡ്08024
യുഡൈസ് കോഡ്32070601402
വിക്കിഡാറ്റQ64090568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ857
ആകെ വിദ്യാർത്ഥികൾ857
അദ്ധ്യാപകർ33
ഹയർസെക്കന്ററി
പെൺകുട്ടികൾ460
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപുഷ്കല സി
പ്രധാന അദ്ധ്യാപികഷൈനി ജോസ്
പി.ടി.എ. പ്രസിഡണ്ട്നവാസ് പടുവിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി സമീർ
അവസാനം തിരുത്തിയത്
21-06-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

 2021-22 ലെ സ്കൂൾവിക്കി ജില്ലാതലം 2 പുരസ്കാരം നേടിയ വിദ്യാലയം.  

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്നറിയപ്പെടുന്ന കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ.[1]

ചരിത്രം

പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ[2]. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് [3], സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട [4]... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 548 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 178 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം 171, 199 കുട്ടികൾ വീതം പഠിക്കുന്നു. 15 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 67 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 481 കുട്ടികളുമുണ്ട്.  20 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 303 കുട്ടികളാണ് പഠിക്കുന്നത്. 5-ാം ക്ലാസിൽ 92 ഉം 6, 7 ക്ലാസുകളിൽ യഥാക്രമം 93, 124 കുട്ടികൾ വീതം പഠിക്കുന്നു. 11 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 23 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 286 കുട്ടികളുമുണ്ട്.  13 അധ്യാപകർ അപ്പർ പ്രൈമറി വിഭാഗത്തിൽ ഉണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഏജൻസിയായ കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും അത്യാധുനിക സംവിധാനത്തിലേക്ക് മാറി. ഉപകരണങ്ങൾക്ക് 5 വർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും നൽകിക്കൊണ്ടുള്ള ഈ മാറ്റത്തിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് അദ്ധ്യാപകരും ഹൈടെക്ക് സംവിധാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു. കൂടുതൽ വായിക്കുക

തനത് പ്രവർത്തനങ്ങൾ

വാർത്താപ്പെട്ടി - വാർത്താ ചാനൽ
ന‍ൂപ‍ുരധ്വനി ഡാൻസ് ക്ലബ്
സ്വരലയ മ്യൂസിക് ക്ലബ്
എന്റെ പത്രം 'കണ്ണാടി'
കനിവിടം വസ്ത്രാലയം
അമ്മമൂല
കനിവ്
വിശക്കുന്നവന് ഒരുപിടിച്ചോറ്

ഉപതാളുകൾ

കൂടുതൽ അറിയാൻ

ഫേസ്‌ബുക്ക് യൂട്യൂബ് ചാനൽ ഇൻസ്റ്റാഗ്രാം ഇ-പത്രം‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് കൊടുങ്ങല്ലുർ നഗരമദ്ധ്യത്തിൽ പൊലീസ് സ്റ്റേഷന് വടക്കുവശത്ത് സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
  • ഗുരുവായൂരിൽ നിന്നും 48 കി.മി. അകലം എറണാകുളത്തേക്കുള്ള വഴിയിൽ
  • എറണാകുളത്ത് നിന്നും 35 കി.മി. അകലം ഗുരുവായൂരിലേക്കുള്ള വഴിയിൽ
  • തൃശ്ശൂരിൽ നിന്നും 40 കി.മി.

{{#multimaps:10.2278832,76.1966348|zoom=10|width=500}}

അവലംബം