കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രാദേശിക പത്രം
ഓണാഘോഷം പ്രക്യതി സംരക്ഷണത്തിലൂടെ
കൊടുങ്ങലൂർ¬:ജി.ജി.എച്ച്.എസ്.എസിലെ ഈ വർഷത്തെ ഓണാഘോഷം പ്രക്യതി സംരക്ഷിച്ചുകൊണ്ട്.പ്ലാസ്റ്റിക്ക് കേരി ബാഗുക്കളുടെ ഉപയോഗം നിർത്താനായി ഗേൾസിലെ പി.ടി.എ കൂടി ഒത്തു ചേർന്നു തുണിസഞ്ചികൾ നിർമ്മിച്ചുക്കൊണ്ടായി- രുന്നു പരിപാടിയുടെ തുടക്കം.ഷീല.കെ.ജെയാണ് നേത്യത്ത്വം വഹിച്ചത്.എല്ലാ കുട്ടിക്കൾക്കും തുണി സഞ്ചികൾ നൽകി.എം.എൽ.എ.വി.ആർ.സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് പി.എച്ച്.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു