കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/വിവിധ എൻഡോവ്മെന്റുകൾ
എല്ലാ മേഖലയിലും കഴിവ് തെളിയിച്ച കുട്ടികൾക്കായും എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി, ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ് എന്നിവർക്കും അറബി ഒന്നാം ഭാഷയായി പരീക്ഷ എഴുതിയവരിൽ ഫുൾ എ+, 9 എ+ നേടിയ കുട്ടികൾക്കും കലോത്സവത്തിൽ കഴിവ് തെളിയിച്ച കുട്ടിൾക്കും വിവിധ എൻഡോവ്മെന്റുകൾ ഈ വിദ്യാലയത്തിൽ നിന്നും നൽകുന്നു.
ക്രമ നമ്പർ | എൻഡോവ്മെന്റിന്റെ പേര് | സ്പോൺസർ ചെയ്യുന്ന വ്യക്തി | വിഭാഗം |
---|---|---|---|
1 | ഗുരു ഗോപാലകൃഷ്ണൻ
മെമ്മോറിയൽ എൻഡോവ്മെന്റ് |
കുസുമം ഗോപാലകൃഷ്ണൻ
(പൂർവ്വ വിദ്യാർത്ഥി) |
എല്ലാ മേഖലയിലും കഴിവ്
തെളിയിച്ച കുട്ടി |
2 | മേജർ വി എൻ പിള്ള
മെമ്മോറിയൽ എൻഡോവ്മെന്റ് |
കെ എൻ കനകം
(പൂർവ്വ വിദ്യാർത്ഥി&അദ്ധ്യാപിക) |
|
3 | ഡോ. വി ഹരിദാസ്
മെമ്മോറിയൽ എൻഡോവ്മെന്റ് |
കെ എൻ രത്നം | |
4 | ആരവല്ലിൽ വൽസല വർമ്മ
മെമ്മോറിയൽ എൻഡോവ്മെന്റ് |
ഡോ. മീര | എസ് എസ് എൽ സി പരീക്ഷയിൽ
ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി, ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ്. |
5 | സക്കീന ടീച്ചർ
(റിട്ട. അറബി ടീച്ചർ) |
സക്കീന ടീച്ചർ
(റിട്ട. അറബി ടീച്ചർ) |
അറബി ഒന്നാം ഭാഷയായി പരീക്ഷ
എഴുതിയവരിൽ ഫുൾ എ+, 9 എ+ നേടിയ കുട്ടികൾ |
6 | രാജേശ്വരി ടീച്ചർ
(റിട്ട. മ്യൂസിക് ടീച്ചർ) |
രാജേശ്വരി ടീച്ചർ
(റിട്ട. മ്യൂസിക് ടീച്ചർ) |
കലോത്സവത്തിൽ കഴിവ്
തെളിയിച്ച കുട്ടി |
7 | ഫാത്തിമ ടീച്ചർ
(റിട്ട. ഹെഡ്‍മിസ്ട്രസ്) |
ഫാത്തിമ ടീച്ചർ
(റിട്ട. ഹെഡ്‍മിസ്ട്രസ്) |
എസ് എസ് എൽ സി പരീക്ഷയിൽ
ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി |
8 | സുജാത ടീച്ചർ
(റിട്ട. ഹെഡ്‍മിസ്ട്രസ്, എ ഇ ഒ) |
സുജാത ടീച്ചർ
(റിട്ട. ഹെഡ്‍മിസ്ട്രസ്, എ ഇ ഒ) |
എസ് എസ് എൽ സി പരീക്ഷയിൽ
ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി |
9 | ഡെഫിനി ജോർജ് | ഡെഫിനി ജോർജ് | എസ് എസ് എൽ സി പരീക്ഷയിൽ
ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി |