കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രധാന അധ്യാപകർ
ദൃശ്യരൂപം
1896ൽ ആരംഭിച്ച വിദ്യാലയമായതിനാൽ ആദ്യകാല പ്രധാനാധ്യാപകർ ആരായിരുന്നു എന്നതിനെപ്പറ്റി വിവരങ്ങൾ ലഭ്യമല്ല. 1952 മുതൽ 54 വരെ പി കൊച്ചമ്മു അമ്മ എന്ന പ്രധാനാധ്യാപിക സ്കൂളിൽ ഉണ്ടായിരുന്നു എന്ന് സ്കൂളിൽ നിന്നും ലഭിച്ച പഴയകാല ഫോട്ടോയിൽ നിന്നും മനസിലാക്കാം.