Schoolwiki സംരംഭത്തിൽ നിന്ന്
ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണം.
ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും കെ-ഫോൺ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ
പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക്ക് സൗകര്യത്തോടെയുള്ള 4 മൾട്ടിമീഡിയാ റൂമുകൾ
24 കമ്പ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്, 12 കമ്പ്യൂട്ടറുകളോടെയുള്ള യുപി കമ്പ്യൂട്ടർ ലാബ്
മുഖ്യധാര പത്രങ്ങൾ ഉപയോഗിക്കുന്ന സ്ക്രൈബസ് സോഫ്റ്റ്‍വെയറിൽ ഇറങ്ങുന്ന 'കണ്ണാടി' പത്രം
മുഖ്യധാര വാർത്താചാനലുകളോട് കിടപിടിക്കുന്ന സാങ്കേതിക മികവോടെയുള്ള വാർത്താപ്പെട്ടി വാർത്താചാനൽ