സഹായം Reading Problems? Click here


എൻ.എസ്.എസ്.എച്ച്.എസ്. പാലോട്

Schoolwiki സംരംഭത്തിൽ നിന്ന്
(42032 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


എൻ.എസ്.എസ്.എച്ച്.എസ്. പാലോട്
NSSPD.JPG
വിലാസം
പാലോട്,
പെരിങ്ങമ്മല,

പെരിങ്ങമ്മല
,
695563
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04722845015
ഇമെയിൽnsspalode@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ല‌പാലോട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം54
പെൺകുട്ടികളുടെ എണ്ണം54
വിദ്യാർത്ഥികളുടെ എണ്ണം108
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകല . എസ്
പി.ടി.ഏ. പ്രസിഡണ്ട്അജിത്ത് കുമാർ .എസ്
അവസാനം തിരുത്തിയത്
03-10-202042032


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
കാർഷികം
പ്രമാണം:കാർഷിക സമൃദ്ധി.jpg
കേരളം കാർഷിക രാജ്യം

പെരിങ്ങമല പഞ്ചായത്ത് ഓഫിസിൽ നിന്നും ഒന്നര കിലോമിറ്റർ അകലയായി അഗ്രിഫാംറോഡിൽ പ്രകൃതിരമണീയമായ സഥലത്ത് സ്കുൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

നായർ സർവ്വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1957ൽ സമുദായ ആചാര്യ‍ൻ 'ശ്രീ. മന്നത്തു പത്മനാഭൻ' സ്കുുൾ സ്ഥാപിച്ചുു. അഞ്ച് മുതൽ പത്തു വരെ ക്ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ആദ്യത്തെ പ്രധാനഅധ്യാപകൻ ശ്രീ.കെ.രാമകൃഷ്ണപിളളയും,ആദ്യത്തെ വിദ്യാ൪ത്ഥി പുഷ്കരാനന്ദൻ നായരുമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3കെട്ടിടങ്ങളിലായി15 ക്ലാസ് മുറികളും, ലാബ്, ലൈബ്രറി സൗകര്യങ്ങളും,വിശാലമായകളിസ്ഥലവും ഉണ്ട്.കമ്പ്യൂട്ട൪ ലാബിൽ ഇൻ൪നെറ്റ് സൗകര്യവും എെസിറ്റി സ്കീം വഴി ലഭിച്ച ഒൻപത് ലാപ് ടോപ്പുകളുമുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

 *വിദ്യാരംഗം കലാ സാഹിത്യ വേദി
  *സീഡ്-പച്ചക്കറി കൃ,ഷി           
  * റെഡ് ക്രോസ്                      
  *ക്ലബ്ബ് പ്രവർത്തനങ്ങൾ.
  *പച്ചതുരത്ത്
  *നേർക്കാഴ്ച

ലിറ്റിൽ കൈറ്റ്സ്

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ കുട്ടി കൂട്ടായ്മ

മികവ്

2015-2016 വർഷത്തെ എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. .ഡിസംബർ എട്ടി ലെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പച്ചക്കറി വിത്തുകളും ,വാഴതൈകളും വച്ചു പിടിപ്പിച്ചു അങ്ങനെ സ്കൂൾ പരിസരം കാടു മാറ്റി മനോഹരമാക്കി.2017-2018 വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.2018-2019വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.2019-2020വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.

വിദ്യാഭാസ സംരക്ഷണ യജ്‍ഞം

ഡിജിറ്റൽ മാഗസിൻ 2019

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രം

2019-2020 വർഷത്തെ സ‌്കൂൾ പ്രവർത്തനങ്ങൾ

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പ്രവേശനോത്സവം

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ വായനാദിനം ജൂൺ 19

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ലഹരി വിരുദ്ധ ദിനം ജൂൺ 26

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ഓണാഘോഷം 2019

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഗ്രാമീണം പദ്ധതി ഉദ്ഘാടനം

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ സ്വാതന്ത്ര ദിനം

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ വിമുക്ത ഭടൻമാരെ ആദരിക്കൽ

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ദുരിതാശ്വാസ കൈതാങ്ങ്

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ഓണാഘോഷം 2019

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/നമ്മുടെ ക്യൂആർ കോഡ്

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/പാഠമൊന്ന് പാടത്തേയ്യ‍ക്ക്

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/വിമുക്തി

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/പാ‍‍ടത്തേയ്‍ക്ക് കർഷകരായി കുട്ടികൾ

2020-2021 വർഷത്തെ സ‌്കൂൾ പ്രവർത്തനങ്ങൾ

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ കൃഷിപാഠത്തെ വിളവെടുപ്പ്


എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഓൺലൈൻ പഠനം

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ സ്വാതന്ത്രിദിനാഘോഷം

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഗാന്ധി ജയന്തി

മാനേജ്മെന്റ്

നായ൪ സ൪വ്വീസ് സൊസൈറ്റിയ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ

|1957 കെ.രാമകൃ​​ഷ്ണ പിളള,

|2002-2003 സരസമ്മ,

|-2003-2004 ശാരദാമ്മ,

|2004 - 05 കുമാരി ആ൪ ഉഷ,

|2005-2008 ചന്ദ്രമതി അമ്മ,

2008-2009 ഉഷാ കുമാരി

2009-2010 ചന്ദ്രമതി അമ്മ,

2010-2013 പ്രസന്നകുമാരി ,

2013-2014 മോഹനകുമാരി ,

2014-2016 ശ്രീകുമാരി അമ്മ ,

2016 - ശ്രീകുമാരി അമ്മ,

2016-2017 പത്മകുമാരി . ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • മുൻ.എം.എൽ.എ.പാലോട് രവി
 • ശിവഗിരി മഠത്തിലെസൂഷ്മാനന്ദ സാമികൾ
 • യുവ നടൻ ജയകൃഷ്ണൻ

വഴികാട്ടി