എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാലയം അറിവിൽ
അറിവിന്റെ ഉറവിടം
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുളള ഡിജിറ്റൽ മാഗസിൻ കവർപേജ്


                                        പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോട് അനുബന്ധിച്ച്  രാവിലെ 10 മണിയ്ക്ക് സ്കൂൽ അങ്കണത്തിൽ വാർഡ് മെമ്പറുടെയും, പി.റ്റി . എ അംഗങ്ങളുടെയും  ,പൂർവ്വവിദ്യാർത്ഥികളുടേയും     അഭ്യുദയകാംക്ഷികളുടെയുംസാന്നിദ്ധ്യത്തിൽ  വിദ്യാഭ്യാസസംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഇതിന്റെ മുന്നോടിയായി green protocol നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്ക്കുളും പരിസരവും റെഡ്ക്രോസ്അഗംങ്ങളുടെയും, , മറ്റുള്ള കുട്ടികള്ളുടെയും സഹായത്താൽ വൃത്തിയാക്കി