എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
42032-ലിറ്റിൽകൈറ്റ്സ്
പ്രമാണം:42032 school reg.jpg
സ്കൂൾ കോഡ്42032
യൂണിറ്റ് നമ്പർLK/42032/2018
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർദേവാനന്ദ് ആർ
ഡെപ്യൂട്ടി ലീഡർഎെശ്വര്യ അനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1s vinod kumar
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2sandhya balakrishnan
അവസാനം തിരുത്തിയത്
21-03-202442032

ലിറ്റിൽ കൈറ്റ്സ് 2020-2023

പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ ഇരുപത് പേർ അടങ്ങുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയാണ് തിരഞ്ഞ്എടുത്തിട്ടുള്ളത്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും ഞങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിൽ ലിറ്റൽകൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.അനിമേഷൻ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ,ഓഡാസിറ്റി,,scratch തുടങ്ങിയസോഫ്റ്റ് വെയറുകകളിൽ പരിശീലനങ്ങൾ നൽകി.സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.

2021-2022 അധ്യയനവർഷം 20 കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളായുണ്ട്. കുട്ടികൾക്കുളള പ്രാഥമിക ക്യാമ്പ് ജനുവരി 20-ാം തീയതി സ്കൂളിൽ നടന്നു. സബ്ബ്ജില്ലാതല ക്യാമ്പിലേയ്ക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു.മൂന്ന് കുട്ടികളെ അനിമേഷനും ,മൂന്ന് കുട്ടികളെ പ്രോഗ്രാമിംങിനും,അനിമേഷൻ ക്ളാസ് കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു.ഈ ആഴ്ച മുതൽ ലിറ്റിൽ കൈറ്റ്സ് ക്ളാസുകൾ ആരംഭിച്ചു.

ക്യാമ്പ്
ആദ്യ അനിമേഷൻ ക്ളാസ്
ഏകദിന ക്യാമ്പ് 2021-2022



ഡിജിറ്റൽ പൂക്കളം 2019

സെപ്തംബ്ർ മാസം രണ്ടാം തീയതി സ്കൂളൽ പൂക്കള മത്സരം നടത്തി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളവും പൂവിട്ട പൂക്കള ചിത്രങ്ങൾ

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറ്ക്കിയ ഡിജിറ്റൽ പൂക്കളം സ്നേഹ സുരേഷ് 10
ലിറ്റിൽകൈറ്റ്സിന്റെ അഭിമുഖ്യത്തിൽ തയ്യാറാക്കിയ മറ്റൊരു ഡിജിറ്റൽ പൂക്കളം ശ്രീകാന്ത് 10
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ തയ്യാറാക്കിയത് മന്യ സുകുമാരൻ 10
ഓണാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ പൂവ്കൊണ്ടുളള പൂക്കളം
ഓണാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ പൂവ്കൊണ്ടുളള പൂക്കളം‍‍

ഡിജിറ്റൽ മാഗസിൻ 2019

സ്കൂളിൽ നിന്ന്2018 മാർച്ച് മൂന്നിന് ആദ്യ അഭിരുചി പരീക്ഷ നടത്തി 9-ാം ക്ലാസിലെ 16 കുട്ടികളെ ലിറ്റിൽ കൈറ്റ്സിൽ ഉൾപ്പെടുത്തി . അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ് വയർട്രയിനിംഗ്, മലയാളംകമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ്&സൈബർ മീഡിയ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നടത്തുന്നത്.ജൂൺ 10-ാം തീയതി സ്കൂളിലെ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടന്നു.ജൂൺ 28-ാം തീയതി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു.തുടർന്ന് അഭിരുചി പരീക്ഷ നടത്തി അ‍ഞ്ച് കുട്ടികളെ കൂടി ഉൾപ്പെടുത്തി അങ്ങനെ അംഗങ്ങളുടെ എണ്ണം 21 ആയി.മീറ്റിംങ് കൂടി ദേവാനന്ദ് . ആറിനെ ലീഡർ ആയി തിരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സിന്റെ ബോർഡ് സ്‌കൂളിൽ സ്ഥാപിച്ചു.തുടർന്ന് ജൂലൈമാസത്തിൽ എല്ലാ ബുധനാഴ്ചയും ആദ്യ മാസത്തെ മൊഡ്യൂൾ ആയ അനിമേ‍‍ഷൻ ക്ലാസുകൾ നടന്നു . സബ്ബ്ജില്ലാതല അനിമേഷൻ ക്യാമ്പിൽ നിന്നം ലിറ്റിൽകൈറ്റ്സ് ലീഡർ ദേവാനന്ദിനെ ജില്ലാതല ക്യാമ്പിലേയ്ക്ക് തെരഞ്ഞടുത്തു.ലിറ്റിൽ കൈറ്റ്സിലെ രണ്ടു കുട്ടികളെ ഡിഎസ് എൽ ക്യാമറ ട്രെയിനിംഗിൽ പങ്കെടുപ്പിച്ചു . .20

ക്യാമറ ട്രയിനിംഗ്
ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച്

,

ലിറ്റിൽകൈറ്റ്സിന്റെ രണ്ടാം ബാച്ച്

,

ലിറ്റിൽ കൈറ്റ്സ് എെഡി കാർഡ്
ഡിജിറ്റൽ മാഗസിൻ ആദ്യ പേജ്

2018-2019 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്ുംസ് അംഗങ്ങൾക്കുളള അഭിരുചി പരീക്ഷജനുവരി 23 ന് നടത്തി 8-ാം ക്ലാസിലെ 15 കുട്ടികളെ ഉൽപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. ഇപ്പോൾ യൂണിറ്റിലെ മൊത്തം കുട്ടികൾ(8ഉം 9 ഉം കൂടി) 36..ലിറിറിൽകൈറ്റ്സിന്റെ രണ്ടാം ബാച്ചിൽ 14 കുട്ടികളെ ഉൾപ്പെടുത്തി മൂന്നാം ബാച്ചിന്റെ തെര‍‍ഞ്ഞടുപ്പ് 2019 ജൂൺ 28ാം തീയതി നടത്തി 13 കുട്ടികളെ തെരഞ്ഞട്ത്തു