എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്


ജൂണ്ർ അഞ്ച് ലോക പരിസ്ഥിതി ദിനം വിപുലമായ തോതിൽ സ്കൂളില്ർ നടത്തി .കുട്ടികളുടെ പോസ്റ്റർ രചന,ക്വിസ് നത്സരം എന്നിവ നടത്തി.ഇക്ബാൽ കോളേജ് ബോട്ടണി വിഭാഗം മേധാവി ശ്രീമതി ഷീജാകുമാരി ടീച്ചർ സ്കൂൾ കൃഷി തോട്ടം പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു തുടർന്ന് ടീച്ചർ കുട്ടികൾക്ക് പ്രകൃതിയെ പറ്റിയും,ശലഭങ്ങളെ പറ്റിയും ക്ളാസെടുത്തു.



പരിസ്ഥിദിനം