എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഗ്രാമീണം പദ്ധതി ഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

05-08-2019 ൽ അധ്യാപക രക്ഷകർതൃസമ്മേളനവും ഗ്രാമീണം പദ്ധതിയുടെ ഉദ്ഘാടനവും നടന്നും.ഔഷധകൃഷിതോട്ടം ഔഷധചെടിയായ കുറുത്തോട്ടി നട്ട് താലൂക്ക് യുണിയൻ പ്രസിഡന്റ് ബാബുരാജ് സാറും ഡോക്ടർ കമറുദ്ദീൻ സാർ അസോസിയേറ്റ് പ്രൊഫസർ യൂണിവേഴ്സിറ്റി സ്കൂൾ ഗ്രൗണ്ടിൽ വെളള കുന്തിരിക്കും നട്ടും ഉദ്ഘാടനം ചെയ്യ്ത


ഗ്രാമീണം പദ്ധതി