എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഓൺലൈൻ പഠനം

Schoolwiki സംരംഭത്തിൽ നിന്ന്

കോവി‍ഡ് എന്ന മഹാമാരി മൂലം സാധാരണനിലയിലുളള അധ്യയന ആരംഭത്തിന് പകരം ജൂൺ ആദ്യവാരം മുതൽ തന്നെ കൈറ്റ് വിക്ടേഴ്സ് ചാനൽവഴിയുളള ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് ഒരു കൈത്താങ്ങായി എല്ലാ അധ്യാപകരും കൂടെ നിന്നു. അവർക്ക് വേണ്ട സഹായങ്ങളും സംശയങ്ങളും തീർക്കാൻ എല്ലാ അധ്യാപകരും സന്നദ്ധരായിരുന്നു.