ജൂണ അഞ്ച് പരിസ്ഥിതിദിനം സീഡ് ക്ളബ്ബിൻ്റ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.എച്ചം തന്റെ കൈയ്യൊപ്പ് പതിച്ച് സീഡ് ക്ളബ്ബ് പരിസ്ഥിതി ദിനത്തിൽ ഉച്ഘാടനം ചെയ്യ്തു.എല്ലാ അധ്യാപകരും കുട്ടികളും ജീവനക്കാരും പ്രകഋതി സംരക്ഷണത്തിന്റെ കൈയ്യൊപ്പുകൾ പതിച്ചു.


പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം