എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ വിമുക്ത ഭടൻമാരെ ആദരിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

ക്വിറ്റ് ഇന്ത്യാദിനത്തോടും, സ്വതന്ത്രദിനത്തോടും അനുബദ്ധിച്ച് ആഗസ്റ്റ് 16 -ാം തീയതി സ്കൂളിന്റെ സമീപ പ്രദേശത്തുളള 10 വിമുക്തഭടൻമാരെ ആദരിക്കുകയും അവരോട് കുട്ടികൾ സംവദിക്കുകയും ചെയ്യ്തു.


exservice