എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്
" LEARN AND LIVE FOR HUMANITY "
വിലാസം
തുടങ്ങനാട്

തുടങ്ങനാട് പി.ഒ.
,
ഇടുക്കി ജില്ല 685587
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0486 2255454
ഇമെയിൽ29032sths@gmail.com
കോഡുകൾ
സ്കൂൾ കോഡ്29032 (സമേതം)
യുഡൈസ് കോഡ്32090200605
വിക്കിഡാറ്റQ64615863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുട്ടം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ലിന്റാ എസ് പുതിയാപറമ്പിൽ
പി.ടി.എ. പ്രസിഡണ്ട്ബെന്നി പാറെക്കാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സോഫി സാബു
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ല തൊടുപുഴ താലൂക്കിൽ തുടങ്ങനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.റ്റി.എച്ച്.എസ് തുടങ്ങനാട് . ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂടുതൽ വായിക്കുക

മാനേജ്‍മെന്റ്

പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ഭാഗമായ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്കും കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

തുടങ്ങനാട് സെൻറ് തോമസ് ഹൈസ്കൂൾ പാരമ്പര്യം കൊണ്ടും പഠന മികവുകൊണ്ടും തുടങ്ങ്നാടിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന വിദ്യാപീഠം 92 വർഷത്തോളമായി കുഞ്ഞുമനസ്സുകളിൽ അറിവിൻറെ വെളിച്ചം പകർന്നുകൊണ്ട് ഈ കലാലയം പ്രശോഭിക്കുന്നു 18 ഡിവിഷനുകളിലായി അറുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്ര വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതിൻറെ ഭാഗമായി ബുദ്ധിയുടെ എല്ലാ മേഖലകളിലും വികാസം പ്രാപിക്കുന്നതിന് ഉതകുന്ന പാഠ്യപാഠ്യേതര പദ്ധതികളാണ് നമ്മുടെ സ്കൂളിൽ പ്രാവർത്തികമാക്കിയിരിക്കുന്നത് . അതിനുതകുന്ന തരത്തിലുള്ള വിവിധ ക്ലബ് പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ആസൂത്രണം ചെയ്തിരിക്കുന്നു.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സെന്റ്.തോമസ് ഹൈസ്കൂളിന്റെ വളർച്ചയിൽ അതിന്റെ വഴികാട്ടികളായി മുന്നിൽനിന്നു നയിച്ചവർ .....

നമ്പർ പേര് ചാർജെടുത്ത തീയതി
01 സി.ഓ.ജോസഫ് 1940
02 വി .ജെ.ജോർജ് 01-06-1941
03 ജോസഫ്  സി.ഓ. 1942
04 ഫാ .കെ.ജെ.വർക്കി 01-06-1943
05 ഫാ.കെ.കെ.കുര്യാക്കോസ് 01-06-1953
06 ഇ .ജെ .ജോൺ 14-01-1954
07 കെ .ജെ .ഇട്ട്യാവിര 01-01-1955
08 ഫാ.ടി.കെ.എബ്രഹാം 1964
09 എൻ .ഓ.പൈലി 1967
10 എ.എസ് .ആന്റണി 1972
11 കെ.വി.വർഗീസ് 04-06-1973
12 പി.എൽ .ഫിലിപ്പ് 03-05-1975
13 വി.വി.ദേവസ്യാ 01-06-1974
14 ഫാ.കെ.വി.കുര്യാക്കോസ് 1974
15 സി എ.ജോസഫ് 01-06-1979
16 തോമസ് ജോസഫ് 1982
17 എ.കെ.തോമസ് 1983
18 കെ.ജെ.ജോസഫ് 1984
19 വി.ടി.തോമസ് 1989
20 പി.എ.ഏലിയാമ്മ 1989
21 പി.ജെ .തോമസ് 1991
22 വി.കെ.ജോസഫ് 1992
23 കെ.ജെ.ചാക്കോ 1994
24 വി.കെ.ജോസഫ് 1996
25 കെ.പി.മാത്യൂ 1998
26 എസ് .എം.എഡ്‌വേഡ്‌ ജോസഫ് 2000
27 ഐ.സി.മാത്യൂ 2003
28 സെബാസ്റ്റ്യൻ ജോസഫ് 2004
29 ഷാജി സെബാസ്റ്റ്യൻ 2008
30 ത്രേസ്യാമ്മ 2010
31 സി.ജെ.ജോസ് 2012
32 ഓ.ഇ സെലിൻ 2015
33 ജോണിക്കുട്ടി അഗസ്റ്റിൻ 2016
34 ഷാനി ജോൺ 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിലെ 92 വർഷത്തെ ചരിത്രത്തിൽ പല പ്രശസ്തരും പ്രഗത്ഭരുമായവർ നമ്മുടെ സ്കൂളിൽ പഠിച്ചിട്ടുണ്ട് .പല സന്ദർഭങ്ങളിലും അവരുടെ സാന്നിധ്യം കൊണ്ടും അനുഭവങ്ങൾ കൊണ്ടും നമ്മുടെ സ്കൂൾ അനുഗ്രഹീതമായിട്ടുണ്ട് . അവരിൽ ചിലർ.......

  • ശ്രീ. വിച്ചാട്ട് ജോൺസാർ

നാടകകൃത്ത് ,അദ്ധ്യാപകൻ ,പൊതുപ്രവർത്തകൻ

  • ശ്രീ. ഇ. എ. ജോസഫ്

പ്രധാന അധ്യാപകൻ

  • ശ്രീ. സി.സി. ജേക്കബ്

സിൻഡിക്കേറ്റ് മെമ്പർ

  • റവ.വി .എസ് .ഫ്രാൻസിസ്

csi ബിഷപ്പ്

അദ്ധ്യാപകർ

യു .പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി 25 അദ്ധ്യാപകർ നമ്മുടെ സ്‌കൂളിൽ സേവനം ചെയ്യുന്നു .

നമ്പർ പേര് വിഷയം ഫോൺനമ്പർ
1 ലിന്റാ എസ് പുതിയാപറമ്പിൽ

ഹെഡ്മിസ്ട്രസ്സ്

ഹെഡ്മിസ്ട്രസ്സ് 9747099120
2 ലിസി സഖറിയാസ് കെ എസ് സോഷ്യൽ സയൻസ് 9446216345
3 സി .ത്രേസ്സ്യാമ്മ ജോസഫ് ഗണിതം 6238930578
4 എബി മരിയറ്റ് ബേബി ഇംഗ്ലീഷ് 7560852885
5 ജിമ്മി മാത്യു ഹിന്ദി 9495234007
6 ടോമിന ജോസ് ഇംഗ്ലീഷ് 9495444825
7 ഫാ.ജീവൻ  അഗസ്റ്റിൻ സോഷ്യൽ സയൻസ് 9447318408
8 ജൂലി അലക്സ് സയൻസ് 9495538741
9 സോബിൻ ജോർജ് സയൻസ് 9947924024
10 റാണി മാനുവൽ മലയാളം 9847927263
11 ഷിബു സെബാസ്റ്റ്യൻ മലയാളം 6282547095
12 വിക്‌ടോറിയ ഷെപ്പേർഡ് ഗണിതം 9400541150
13 സി.ഹൈമ മേരി സെബാസ്റ്റ്യൻ സയൻസ് 8590451783
14 സോണിയ ജോൺ കായിക  പഠനം 9747354562
15 സിജോമോൻ ജോസഫ് കലാ പഠനം 9846171178
16 സോളി എബ്രാഹം മലയാളം 9605618596
17 സി . സെലിൻ സഖറിയാസ് സോഷ്യൽ സയൻസ്   8547654368
18 ജോസഫ് കെ എം ഇംഗ്ലീഷ് 7558010084
19 സി.കൊച്ചുറാണി പി . മലയാളം 8606907354
20 സിമി കെ.ജോസ് സോഷ്യൽ സയൻസ്   8547241672
21 ജോസുകുട്ടി ജോസഫ് സയൻസ് 9400501384
22 ഷൈബി എബ്രാഹം ഹിന്ദി 8281071254
23 അലീന അഗസ്റ്റിൻ സയൻസ് 9048521125
24 മരിയ ട്രീസ ചെറിയാൻ ഗണിതം 9496975897
25 അമൽ മാത്യു അഗസ്റ്റിൻ ഗണിതം 9495395550

ഓഫീസ് ജീവനക്കാർ

സ്കൂളിന്റെയും ഓഫീസിന്റെയും സുഗമമായ പ്രവർത്തനങ്ങൾക്കായി ഒരു ക്ലർക്ക് രണ്ട് ഓഫീസ് അറ്റൻഡർമാരും ഒരു ഫുൾടൈംമീനിയലും ആണ് നമ്മുടെ സ്കൂളിൽ സേവനം ചെയ്യുന്നത്

നം. പേര് ഫോൺനമ്പർ
1 സെലിൻ ജോസഫ്

ക്ളാർക്ക്

9961459084
2 സൂസമ്മ വർഗീസ്

ഓഫീസ് അറ്റൻഡർ

9496570941
3 ജെസ്സി ജോസഫ്

ഓഫീസ് അറ്റൻഡർ

9544287747
4 ജ്യോതിസ് ജോസ്

ഫുൾടൈം മീനിയൽ

8547770203

പി.ടി.എ.

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സർവ്വ പിന്തുണയും നൽകുന്ന ഒരു പി.ടി.എ ,എം .പി .ടി.എ ആണ് നമുക്കുള്ളത് .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും അധ്യാപകരോടൊപ്പം മുന്നിൽ നിന്ന് അവർ നയിക്കുന്നു.

നമ്പർ പേര്
1
ശ്രീ .ബെന്നി പാറേക്കാട്ടിൽ പ്രസിഡന്റ്
2
ശ്രീമതി സോഫി സാബു
3
ശ്രീ .തോംസൺ
4
ശ്രീ.റെജി കാരക്കട
5
ശ്രീ .സിബി തോമസ്
6
ശ്രീ .ജിജിമോൻ കെ.ജി .
7
ശ്രീമതി മിനി ജോയി
8
ശ്രീമതി കൃഷ്ണകുമാരി സുഗതൻ
9
ശ്രീമതി ടെസ്സി ടോമി

കലാസൃഷ്‌ടികൾ

കുട്ടികളിൽ കലാവാസനകൾ വളർത്തുന്നതിനും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഭാഗമായി നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു.ഈ ക്ലബിന്റെ പ്രവർത്തനഫലമായുണ്ടായ കുട്ടികളുടെ കുറച്ചുകലാസൃഷ്‌ടികൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.കൂടുതൽ വായിക്കുക.

വഴികാട്ടി

  • തൊടുപുഴ -ഈരാറ്റുപേട്ട റൂട്ടിൽ ചെള്ളാവയലിൽ നിന്നും ഒരുകിലോമീറ്റർ ഓട്ടോ ,ബസ് മാർഗം സ്കൂളിൽ എത്താം
  • കരിക്കുന്നം -മുട്ടം റോഡ് സൈഡിൽ ആണ് സ്‌കൂൾ
  • മുട്ടത്തുനിന്നും രണ്ടരകിലോമീറ്റർ ഓട്ടോ ,ബസ് മാർഗം സ്കൂളിൽ എത്താം

{{#multimaps: 9.82463942393907, 76.73015676929839| zoom=18| height=400px }}