എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി ഗാന്ധിയൻ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് കൊളാഷ് മത്സരം,ഗാന്ധിയൻ സേവനചിന്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വീട് ക്‌ളീനിഗ് -അലങ്കാരവും,''എന്റെ ജീവിതം എന്റെ സന്ദേശം'' എന്ന വിഷയത്തിൽ പ്രസംഗമത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപകരായ ഫാദർ ജീവൻ കദളിക്കാട്ടിൽ, ശ്രീമതി ലിസി സക്കറിയാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

ഫാദർ ജീവൻ കദളിക്കാട്ടിൽ
ഫാദർ ജീവൻ കദളിക്കാട്ടിൽ
ശ്രീമതി ലിസി സക്കറിയാസ്
ശ്രീമതി ലിസി സക്കറിയാസ്