ഉള്ളടക്കത്തിലേക്ക് പോവുക

എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
ത്രേസ്യാമ്മ ജോസഫ്

തുടങ്ങനാട് സെന്റ്‌ .തോമസ് ഹൈസ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  ഓൺലൈനായി നടത്തുകയുണ്ടായി. ജാമിതീയ രൂപങ്ങളുടെ നിർമ്മാണം, ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടൽ, ഗണിത ശാസ്ത്രജ്ഞരുടെ സംഭാവനകൾ, ചില പ്രത്യേക സംഖ്യാ പാറ്റേണുകൾ  എന്നിവ കൂടുതൽ പഠനത്തിന് വിധേയമാക്കി. ഗണിതശാസ്ത്ര കൂടുതൽ അഭിരുചിയുള്ള കുട്ടികളെ അവരുടെ പ്രതിഭ വളർത്തുന്നതിനും ഗണിതത്തിൽ കൂടുതൽ പ്രബുദ്ധരാകുന്നതിനും   ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ ഉപകരിക്കുന്നു. ഗണിത അധ്യാപകർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവർക്ക് online ആയി സർട്ടിഫിക്കറ്റുകളും  വിതരണം ചെയ്തു.ഹൈസ്കൂൾ വിഭാഗം ഗണിതശാസ്‌ത്ര ക്ലബ്ബിന് സി .ത്രേസ്യാമ്മ ജോസഫ് നേതൃത്വം നൽകുന്നു .

ഗണിതശാസ്‌ത്രമേള