"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GHSS KARTIKULAM}}
{{prettyurl|GHSS KARTIKULAM}}

13:51, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം
വിലാസം
കാട്ടിക്കുളം

കാട്ടിക്കുളം പി.ഒ.

670646
സ്ഥാപിതം22 - 11 - 1955
വിവരങ്ങൾ
ഫോൺ04935 250425
ഇമെയിൽhmghsskartikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15009 (സമേതം)
എച്ച് എസ് എസ് കോഡ്12032
യുഡൈസ് കോഡ്32030100810
വിക്കിഡാറ്റQ64522637
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ628
പെൺകുട്ടികൾ572
ആകെ വിദ്യാർത്ഥികൾ1200
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ228
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിർമല കെ ഒ
പ്രധാന അദ്ധ്യാപികബീന വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ഒ കെ മണിരാജ്
എം.പി.ടി.എ. പ്രസിഡണ്ട്മാരിയത്ത്
അവസാനം തിരുത്തിയത്
10-04-202415009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയുടെ വടക്ക് ഭാഗത്ത് കർണ്ണാടക സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കാട്ടിക്കുളം ഗവ.ഹയർ സെക്കൻററി സ്കൂൾ.വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു സുപ്രഭാതത്തിൽ നവജീവൻ കൈവന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെ സരസ്വതീക്ഷേത്രം.......... അതിന്റെ ഗതിവിഗതികൾ.....
വിദ്യാലയം മലബാർ ഡിസ്‍ട്രിക്ട് ബോർഡിനുകീഴിൽ 1955 നവംബർ മാസം 22 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. ശ്രീ. എം.സി. ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ.വിദ്യാലയം ആരംഭിക്കുന്നതിനു മുമ്പ് കാട്ടിക്കുളത്തെ പള്ളിപ്പടിഞ്ഞാറ്റേതിൽ യശഃശ്ശരീരനായ ഫിലിപ്പ് മാസ്റ്റർ ഒരു ട്യൂഷൻ സെന്റർ നടത്തിയിരുന്നു.ഈ സെന്ററിൻനിന്നുള്ള കുട്ടികളടക്കം ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളിലായി 43 കുട്ടികൾ ആരംഭത്തിലുണ്ടായിരുന്നു.മമ്മു അധികാരിയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചരിത്രം തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ നാൽപ്പത്തിയേഴ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

ഗവ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2001-2004...........കെ.രാമചന്ദ്രൻ
2004-2008...........വൽസല ജേക്കബ്
2008-2009...........ചേച്ചമ്മ കുച്ഞരിയ
2009-2010...........പ്രഭാകരൻ നായർ
2010-2011 ..........മുരളീധരൻ.കെ
2011- 2013 .........പി.എൻ.അർജ്ജുനൻ
2013-2014..........ഗിരിജ
2014-2017..........മോഹനൻ പി സി
2017-2022..........ലൂസി സി ടി
2022-2024 ..........ബീന വർഗീസ്
2024 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്നും എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ഒ ആർ കേളു.
നിലവിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീ ശശീന്ദ്ര വ്യാസ് വി എ.
എസ്.എസ്.എൽ.സി 2016 ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥിനി കുമാരി പ്രവീണ ബി. ഇപ്പോൾ എം ബി ബി എസ് പ്രവേശനം നേടി വിദ്യാലയത്തിന്റെയും നാടിന്റെയും യശ്ശസ്സുയ‍ർത്തിയിരിക്കുന്നു. 2023 മാർച്ചിലെ എസ്. എസ്.എൽ സി പരീക്ഷയിൽ 15 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി ചരിത്രവിജയം കരസ്ഥമാക്കി.

ചിത്രശാല

കൂടുതൽ കാണുക.

മികവുകൾ പത്രവാർത്തകളിലൂടെ.....

കാട്ടിക്കുളം ഗവ ഹയ‍ർ സെക്കന്ററി സ്കൂൾ നിരവധി കായികപ്രതിഭകളാൽ സമ്പന്നമാണ്. വിദ്യാലയത്തിലെ മുത്തുകൾ സ്കൂൾ കായികചരിത്രത്തിന് എന്നും അഭിമാനമാണ്. ജില്ലയ്ക്കുതന്നെ അഭിമാനാവഹമായ നേട്ടമാണ് വിദ്യാലയം കാഴ്ചവെച്ചത്. 2018-19 അധ്യയവർഷത്തിൽ നടപ്പിലാക്കിയ സമഗ്രഗോത്രവ‍ർഗവികസനപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കായികപരിശീലനവും കായികോപകരണപ‍ർച്ചേസും ഏറെ സഹായകമായി. കൂടുതൽ വായിക്കുക.

വഴികാട്ടി

മാനന്തവാടി മൈസൂ‍ർ പാതയിൽ മാനന്തവാടിയിൽ നിന്ന് 10 കി. മീ ദൂരം

{{#multimaps:11.84637,76.06213|zoom=11}}