"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|E M S S G H S S, Pappinisseri}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാപ്പിനിശ്ശേരി
|സ്ഥലപ്പേര്=പാപ്പിനിശ്ശേരി  
| വിദ്യാഭ്യാസ ജില്ല= കണ്ണൂൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13075
|സ്കൂൾ കോഡ്=13075
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=H13045
|എച്ച് എസ് എസ് കോഡ്=13045
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1967
|യുഡൈസ് കോഡ്=32021300213
| സ്കൂൾ വിലാസം=.പാപ്പിനിശ്ശേരി പി.ഒ,  , <br/>കണ്ണുർ
|സ്ഥാപിതദിവസം=10
| പിൻ കോഡ്=670561
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04972786102
|സ്ഥാപിതവർഷം=1967
| സ്കൂൾ ഇമെയിൽ= pphss.pappinisseri@yahoo.co.in
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി
| ഉപ ജില്ല= പാപ്പിനിശ്ശേരി
|പിൻ കോഡ്=670561
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04972786102(എച്ച് എസ് )
| ഭരണം വിഭാഗം= സർക്കാർ
04972786103(എച്ച് എസ് എസ്)
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=pphss.pappinisseri@yahoo.co.in
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=പാപ്പിനിശ്ശേരി
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|വാർഡ്=17
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌ ഇംഗ്ളീഷ്
|നിയമസഭാമണ്ഡലം=അഴീക്കോട്
| ആൺകുട്ടികളുടെ എണ്ണം=412 (8-10)
|താലൂക്ക്=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം= 289(8-10)
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
| വിദ്യാർത്ഥികളുടെ എണ്ണം=701  (8-10)
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 32
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ= പി പി സക്കറിയ
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ= അനൂപ് കുമാർ. സി
|പഠന വിഭാഗങ്ങൾ2=
| പി.ടി.ഏ. പ്രസിഡണ്ട്= ഇ അനൂപ് കുുമാർ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം= 13075-1.jpg|
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=5
|സ്കൂൾ തലം=8 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്


|ആൺകുട്ടികളുടെ എണ്ണം 1-10=416
|പെൺകുട്ടികളുടെ എണ്ണം 1-10=371
|വിദ്യാർത്ഥികളുടെ എണ്ണം 1-10=787
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=390
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കെ പി ജോയ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫായിസാബി ടി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് ടി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=വിപിന
|സ്കൂൾ ചിത്രം=13075_2.jpeg
|size=350px
|caption=
|ലോഗോ=13075_4.jpg
|logo_size=50px
}}
[https://wikipedia./en.org/wiki/Kannur_district '''<big>ക</big>'''ണ്ണ‍ൂർ] ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി  ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്ത‍ുള്ള ഒര‍ു സർക്കാർ അംഗീകൃത വിദ്യാലയമാണ്  ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. [https://en.wikipedia.org/wiki/Pappinisseri പാപ്പിനിശ്ശേരി] ഗ്രാമത്തിലെ പ്രമ‍ുഖ ഹയർ സെക്കൻററി സ്ക‍ൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്ക‍ൂൾ എന്നറിയപ്പെട്ടിര‍ുന്ന ഈ സ്ക‍ൂൾ ഇന്ന് കേരളത്തിലെ ആദ്യ മ‍ുഖ്യമന്ത്രിയായിര‍ുന്ന [https://en.wikipedia.org/wiki/E._M._S._Namboodiripad ഇ എം എസ് നമ്പ‍ൂതിരിപ്പാടിന്റെ] നാമധേയത്തിലാണ് അറിയപ്പെട‍ുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കൻററി ആരംഭിച്ച‍ു. 2010 ൽ ഗവൺമെൻറ് ഏറ്റെട‍ുത്തതോടെ പഞ്ചായത്ത് ഹൈസ്ക‍ൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്ക‍ൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷന‍ു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. എൻ എച്ച് 47, [https://en.wikipedia.org/wiki/Valapattanam_River വളപട്ടണം] പാലത്തിന് സമീപത്ത്  നിന്ന‍ും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്ക‍ൂളിൻെറ സ്ഥാനം.


== <small>ചരിത്രം</small> ==
'''<big>ക</big>'''ണ്ണ‍ൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസ‍ുവരെ ആയിരത്തി എൺപത്തി മ‍ൂന്ന് വിദ്യാർത്ഥികൾ പഠിക്ക‍ുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്ക‍ൂൾ. കേരളത്തിൻെറ പ്രഥമ മ‍ുഖ്യമന്ത്രിയ‍ുടെ പേരില‍ുള്ള ഈ വിദ്യാലയം അക്കാദമികവ‍ും അക്കാദമികേതരവ‍ുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവര‍ുടെയ‍ും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികള‍ുടെയ‍ും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവര‍ുടെയ‍ും ഭ‍ൂരിഭാഗം ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം|ക‍ൂട‍ുതൽ വായിക്കുക..]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <small>ഭൗതികസൗകര്യങ്ങൾ</small> ==
1967 ൽ ഒര‍ു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ത‍ുടർന്ന് നാട്ട‍ുകാര‍ുടെ ശ്രമഫലമായി ഓട‍ുമേഞ്ഞ കെട്ടിടം ഉയർന്ന‍ു വന്ന‍ു. 1990 ഓടെയാണ് ആദ്യമായി ഒര‍ു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാൻ....]]


പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്.1998ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010ൽ ഗവൺമെൻറ് ഏറ്റെടുത്തതോട് കൂടി പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.  
== സ്ക‍‍ൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ==
2020-21 അധ്യയന വർഷം സ്ക‍ൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ര‍ൂപീക‍ൃതമായി. ഈ കമ്മിറ്റി  ഇൻസ്പെക്ടർ ഓഫ് വളപട്ടണം, സ്ക‍‍ൂൾ    പ്രിൻസിപ്പൽ, സ്‍ക‍ൂൾ ഹെഡ് മാസ്റ്റർ, പി ടി എ എന്നിവര‍ുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.  


 
== <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> ==
== ചരിത്രം ==
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/‍ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.ഭിന്നശേഷിയുള്ള വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം  പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചെറുകുന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു.
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്ക‍‍ൂൾ റേഡിയോ|സ്ക‍‍ൂൾ റേഡിയോ]]
ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ  ആവശ്യകത ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയഫ‍ുട്ബോൾ പരിശീലനം|ഫ‍ുട്ബോൾ പരിശീലനം]]
കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ:അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും
സ്വരൂപിക്കേണ്ടിയിരുന്നു.ഇത്രയും സൗകര്യം ഒരുക്കുവാൻ സ്കൂൾ കമ്മിറ്റിക്ക് കഴിയാത്തതുകൊണ്ട് സ്കൂൾ മാനേജ്മെൻറ് പഞ്ചായത്തിൻറ കീഴിലാക്കാൻ തീരുമാനിച്ചു.അങ്ങനെ ഇന്നു കാണുന്ന സ്ഥലത്ത്
സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞൂരാൻ മന്ത്രിയായിരുന്നപ്പോഴാണ് സ്പെഷ്യൽ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യകാലത്ത് നാട്ടുകാരുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങളും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ആണ് സ്കൂളിനുണ്ടായിരുന്നത്.2010ൽ പഞ്ചായത്ത് സ്കൂളുകൾ മാനേജുമെന്റുകൾ ഏറ്റെടുത്തതോടെ ഇ എം എസ് സ്മാരക ഗവ:ഹയർസെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ആരംഭത്തിൽ ഇ പി പദ്മനാഭൻ ആയിരുന്നു  സ്കൂളിന്റ ചുമതല വഹിച്ചിരുന്നത്.സ്കൂളിന് അംഗീകാരം ലഭിച്ചതോടെ സി കുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി.1998-99 വർഷത്തിൽ ഹൈസ്കൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം  കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ  എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ`.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== <small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ </small> ==
 
{| class="wikitable mw-collapsible mw-collapsed" style="text-align:center;" border="1"
|-
 
|1971-1991
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
|സി കുുഞ്ഞിരാമൻ
 
|-
{|class="wikitable" style="text-align:center; width:200px; height:300px" border="1"
|1991-1999
|പി കെ നാരായണൻ
|-
|1999-2000
|ഇ ചന്ദ്രൻ
|-
|2000-2002
|എൻ എസ് ക‍ുമാരി
|-
|2002-2006
|കെ നാരായണൻ
|-
|2006-2010
|സി രാമചന്രൻ
|-
|-
|2001-2004
|2010-2016
|പി.രാമദാസൻ
|കെ പി ശാന്തക‍ുമാരി
|-
|-
|2004-07
|2016-2018
|
|എ പി രമേശൻ
|-
|-
|2007-10
|2018-2019
|
|കെ വി സ‍ുമിത്രൻ
|-
|-
|2010-2013
|2019-     
|
|അന‍ൂപ് ക‍ുമാർ സി
|}
 
== <small>എച്ച് എസ് എസ് പ്രിൻസിപ്പൽ</small> ==
{| class="wikitable mw-collapsible mw-collapsed"
!2010-2015
!'''സ‍ുവർണലത പി'''
|-
|-
|2013-2016
|2018-2019
|
|ടി പി വേണ‍ുഗോപാലൻ
|-
|-
|2016 - 17
|2020-2022
|
|ടി പി സക്കറിയ
|-
|-
|2017-
|2022-
|സുമിത്രൻ
|കെ പി ജോയ്
|}
|}


==വിജയത്തിളക്കവുമായി ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി ==
== <small>ഹൈടെക് സ്ക‍ൂൾ പദ്ധതി</small> ==
2019-20 അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി.
കേരള സർക്കാർ പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി [https://kiifb.org/ കിഫ്ബി] ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യ‍ുക്കേഷൻ([https://kite.kerala.gov.in/KITE/ കൈററ്)]വഴി നടപ്പാക്കിയ ഹൈടെക് സ്‍ക‍ൂൾ പദ്ധതിയിൽ ഉൾപ്പെട‍ുത്തി ഈ വിദ്യാലയത്തിന് അഞ്ച‍ു വർഷത്തെ വാറണ്ടി ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ട‍ുണ്ട്. വിശദമായ വിവരങ്ങൾ ഹൈസ്‍ക‍ൂൾ,ഹയർസെക്കൻററി താള‍ുകളിൽ ലഭ്യമാക്കിയിട്ട‍ുണ്ട്.
പത്താം തരത്തിൽ 281 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 280  വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.17 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടുകയുണ്ടായി.ഹയർ സെക്കൻററി plus two പരീക്ഷയിൽ 96.35%വിജയം കൈവരിച്ചു.സയൻസ് വിഭാഗത്തിൽ  8 വിദ്യാർത്ഥികളും കോമേഴ്സ് വിഭാഗത്തിൽ 5 വിദ്യാർത്ഥികളും അർഹരായി.


== <small>പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ</small> ==
കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി '''ശ്രീ വി ചന്ദ്രൻ,''' സാഹിത്യകാരന‍ും എസ് എസ് കെ പ്രോജക്ട് കോ-ഓർഡിനേറ്ററ‍ുമായിര‍ുന്ന '''ശ്രീ ടി പി വേണ‍ുഗോപാലൻ,''' റിപ്പോർട്ടർ ചാനൽ എം ഡി '''ശ്രീ എം വി നികേഷ് ക‍ുമാർ,'''ഡോക്യ‍ുമെൻററി സംവിധായകൻ '''ശ്രീ പി ബാലൻ,'''ഗായകൻ '''ശ്രീ പി പി രതീഷ് ക‍ുമാർ,'''റേഡിയോ ജോക്കി '''ശ്രീ  രമേഷ് ക‍ുമാർ,'''കാഥികൻ '''ശ്രീ എം ആർ പയ്യട്ടം''', '''കെ വി ശരത് ചന്ദ്രൻ'''(ആകാശവാണി),സിനിമാ നടൻ '''ശ്രീ ബിജ‍ു''' '''ഇരിണാവ്,''' ലഫ്റ്റനൻറ് '''ബേബി ഷിജിൻ ഷാ''' [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ|ക‍ൂട‍ൂതൽ അറിയാൻ.....]]


== <small>മികവ‍ുകൾ നേട്ടങ്ങൾ</small> ==


* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സംസ്ഥാനതല വിജയികൾ|സംസ്ഥാനതല വിജയികൾ]]


* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ|ഇൻസ്പെയർ അവാർഡ്]]
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ|എൻ എം എം എസ്]]


== ഹൈടെക്ക് ക്ളാസ് മുറികൾ ==
== <small>[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/മികവ‍ുകൾ നേട്ടങ്ങൾ പത്രവാർത്തകളില‍ൂടെ|മികവ‍ുകൾ നേട്ടങ്ങൾ പത്രവാർത്തകളില‍ൂടെ]]</small> ==
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം  ഷാജി അ‍ഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക്  അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.
സ്ക‍ൂളിൻെറ പ്രവർത്തനങ്ങളെക്കുൂറിച്ച‍ുള്ള അറിവ് പൊത‍ുജനങ്ങളിലേക്ക് എത്ത‍ുന്നത് പത്രവാർത്തകളില‍ൂടെയാണല്ലോ. അത്തരം പത്രവാർത്തകളാണ് ഇവിടെ നൽകിയിരിക്ക‍ുന്നത്.


==വഴികാട്ടി==
== സ്ക‍ൂൾ പി ടി എ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
രക്ഷിതാക്കളും അധ്യാപക പ്രതിനിധികള‍ും ഉൾപ്പെട്ട  21 അംഗ പി.ടി.എ. എക്സിക്യ‍ുട്ടിവ് കമ്മിറ്റി സ്ക‍ൂളിലെ എല്ലാ പ്രവർത്തനങ്ങൾക്ക‍ും നേതൃത്വം നൽക‍ുന്ന‍ു. ഇ അന‍ൂപ് ക‍ുമാറാണ് നിലവിലെ പി.ടി.എ. പ്രസിഡൻ്റ് . [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്ക‍ൂൾ പി ടി എ|ക‍ൂട‍ുതൽ അറിയാൻ]]  
| style="background: #ccf; text-align: center; font-size:45%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കണ്ണൂരിൽ നിന്നും പഴയങ്ങാടി റോഡിൽ, പാപ്പിനിശ്ശേരി മേൽപ്പാലം കഴിഞ്ഞ് വരുന്ന ഗവഃ ഹയർസെക്കണ്ടറി സ്കൂളാണ് ഇ എം എസ് എസ് ഗവഃ എച്ച് എസ് എസ് പാപ്പിനിശ്ശേരി.
== <small>ഭിന്നശേഷി സൗഹൃദ വിദ്യാലയം</small> ==
'''<big>ഭി</big>'''ന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൻെറ ഭാഗമായിട്ട‍ുണ്ട്. അവർക്കായി പ്രത്യേക റിസോഴ്സ് റ‍ൂം സ്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്.  2019 മ‍ുതൽ '''ശ്രീമതി ചിത്ര സി'''  റിസോഴ്സ് ടീച്ചറായി ജോലി ചെയ്ത‍ു വര‍ുന്ന‍ു.[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ|ക‍ൂട‍ുതൽ അറിയാൻ]]


{{#multimaps: 11.945283, 75.341849 | width=600px | zoom=15 }}
==വഴികാട്ടി==
{{#multimaps: 11.945283, 75.341849 | zoom=18}}
* കണ്ണ‍ൂരിൽ നിന്ന‍ും പഴയങ്ങാടി റോഡിൽ, പാപ്പിനിശ്ശേരി മേൽപ്പാലം കഴിഞ്ഞ്  വര‍ുന്ന ഗവ. ഹയർസെക്കണ്ടറി സ്ക‍ൂളാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്  പാപ്പിനിശ്ശേരി.
* പഴയങ്ങാടി-കണ്ണ‍ൂർ കെ എസ് ടി പി റോഡ് മാർഗ്ഗം ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്-ൽ എത്തിച്ചേര‍ുന്ന‍ു.


<!--visbot  verified-chils->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

12:44, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി.ഒ.
,
670561
സ്ഥാപിതം10 - 06 - 1967
വിവരങ്ങൾ
ഫോൺ04972786102(എച്ച് എസ് ) 04972786103(എച്ച് എസ് എസ്)
ഇമെയിൽpphss.pappinisseri@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13075 (സമേതം)
എച്ച് എസ് എസ് കോഡ്13045
യുഡൈസ് കോഡ്32021300213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ416
പെൺകുട്ടികൾ371
ആകെ വിദ്യാർത്ഥികൾ787
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ140
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ പി ജോയ്
പ്രധാന അദ്ധ്യാപികഫായിസാബി ടി പി
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് ടി ടി
എം.പി.ടി.എ. പ്രസിഡണ്ട്വിപിന
അവസാനം തിരുത്തിയത്
10-04-2024Mtdinesan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്ത‍ുള്ള ഒര‍ു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമ‍ുഖ ഹയർ സെക്കൻററി സ്ക‍ൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്ക‍ൂൾ എന്നറിയപ്പെട്ടിര‍ുന്ന ഈ സ്ക‍ൂൾ ഇന്ന് കേരളത്തിലെ ആദ്യ മ‍ുഖ്യമന്ത്രിയായിര‍ുന്ന ഇ എം എസ് നമ്പ‍ൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെട‍ുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കൻററി ആരംഭിച്ച‍ു. 2010 ൽ ഗവൺമെൻറ് ഏറ്റെട‍ുത്തതോടെ പഞ്ചായത്ത് ഹൈസ്ക‍ൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്ക‍ൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷന‍ു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്ന‍ും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്ക‍ൂളിൻെറ സ്ഥാനം.

ചരിത്രം

ണ്ണ‍ൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസ‍ുവരെ ആയിരത്തി എൺപത്തി മ‍ൂന്ന് വിദ്യാർത്ഥികൾ പഠിക്ക‍ുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്ക‍ൂൾ. കേരളത്തിൻെറ പ്രഥമ മ‍ുഖ്യമന്ത്രിയ‍ുടെ പേരില‍ുള്ള ഈ വിദ്യാലയം അക്കാദമികവ‍ും അക്കാദമികേതരവ‍ുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവര‍ുടെയ‍ും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികള‍ുടെയ‍ും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവര‍ുടെയ‍ും ഭ‍ൂരിഭാഗം ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്. ക‍ൂട‍ുതൽ വായിക്കുക..

ഭൗതികസൗകര്യങ്ങൾ

1967 ൽ ഒര‍ു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ത‍ുടർന്ന് നാട്ട‍ുകാര‍ുടെ ശ്രമഫലമായി ഓട‍ുമേഞ്ഞ കെട്ടിടം ഉയർന്ന‍ു വന്ന‍ു. 1990 ഓടെയാണ് ആദ്യമായി ഒര‍ു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്. ക‍ൂട‍ുതൽ അറിയാൻ....

സ്ക‍‍ൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി

2020-21 അധ്യയന വർഷം സ്ക‍ൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ര‍ൂപീക‍ൃതമായി. ഈ കമ്മിറ്റി ഇൻസ്പെക്ടർ ഓഫ് വളപട്ടണം, സ്ക‍‍ൂൾ പ്രിൻസിപ്പൽ, സ്‍ക‍ൂൾ ഹെഡ് മാസ്റ്റർ, പി ടി എ എന്നിവര‍ുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1971-1991 സി കുുഞ്ഞിരാമൻ
1991-1999 പി കെ നാരായണൻ
1999-2000 ഇ ചന്ദ്രൻ
2000-2002 എൻ എസ് ക‍ുമാരി
2002-2006 കെ നാരായണൻ
2006-2010 സി രാമചന്രൻ
2010-2016 കെ പി ശാന്തക‍ുമാരി
2016-2018 എ പി രമേശൻ
2018-2019 കെ വി സ‍ുമിത്രൻ
2019- അന‍ൂപ് ക‍ുമാർ സി

എച്ച് എസ് എസ് പ്രിൻസിപ്പൽ

2010-2015 സ‍ുവർണലത പി
2018-2019 ടി പി വേണ‍ുഗോപാലൻ
2020-2022 ടി പി സക്കറിയ
2022- കെ പി ജോയ്

ഹൈടെക് സ്ക‍ൂൾ പദ്ധതി

കേരള സർക്കാർ പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കിഫ്ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യ‍ുക്കേഷൻ(കൈററ്)വഴി നടപ്പാക്കിയ ഹൈടെക് സ്‍ക‍ൂൾ പദ്ധതിയിൽ ഉൾപ്പെട‍ുത്തി ഈ വിദ്യാലയത്തിന് അഞ്ച‍ു വർഷത്തെ വാറണ്ടി ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ട‍ുണ്ട്. വിശദമായ വിവരങ്ങൾ ഹൈസ്‍ക‍ൂൾ,ഹയർസെക്കൻററി താള‍ുകളിൽ ലഭ്യമാക്കിയിട്ട‍ുണ്ട്.

പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ

കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ വി ചന്ദ്രൻ, സാഹിത്യകാരന‍ും എസ് എസ് കെ പ്രോജക്ട് കോ-ഓർഡിനേറ്ററ‍ുമായിര‍ുന്ന ശ്രീ ടി പി വേണ‍ുഗോപാലൻ, റിപ്പോർട്ടർ ചാനൽ എം ഡി ശ്രീ എം വി നികേഷ് ക‍ുമാർ,ഡോക്യ‍ുമെൻററി സംവിധായകൻ ശ്രീ പി ബാലൻ,ഗായകൻ ശ്രീ പി പി രതീഷ് ക‍ുമാർ,റേഡിയോ ജോക്കി ശ്രീ രമേഷ് ക‍ുമാർ,കാഥികൻ ശ്രീ എം ആർ പയ്യട്ടം, കെ വി ശരത് ചന്ദ്രൻ(ആകാശവാണി),സിനിമാ നടൻ ശ്രീ ബിജ‍ു ഇരിണാവ്, ലഫ്റ്റനൻറ് ബേബി ഷിജിൻ ഷാ ക‍ൂട‍ൂതൽ അറിയാൻ.....

മികവ‍ുകൾ നേട്ടങ്ങൾ

മികവ‍ുകൾ നേട്ടങ്ങൾ പത്രവാർത്തകളില‍ൂടെ

സ്ക‍ൂളിൻെറ പ്രവർത്തനങ്ങളെക്കുൂറിച്ച‍ുള്ള അറിവ് പൊത‍ുജനങ്ങളിലേക്ക് എത്ത‍ുന്നത് പത്രവാർത്തകളില‍ൂടെയാണല്ലോ. അത്തരം പത്രവാർത്തകളാണ് ഇവിടെ നൽകിയിരിക്ക‍ുന്നത്.

സ്ക‍ൂൾ പി ടി എ

രക്ഷിതാക്കളും അധ്യാപക പ്രതിനിധികള‍ും ഉൾപ്പെട്ട  21 അംഗ പി.ടി.എ. എക്സിക്യ‍ുട്ടിവ് കമ്മിറ്റി സ്ക‍ൂളിലെ എല്ലാ പ്രവർത്തനങ്ങൾക്ക‍ും നേതൃത്വം നൽക‍ുന്ന‍ു. ഇ അന‍ൂപ് ക‍ുമാറാണ് നിലവിലെ പി.ടി.എ. പ്രസിഡൻ്റ് . ക‍ൂട‍ുതൽ അറിയാൻ

ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൻെറ ഭാഗമായിട്ട‍ുണ്ട്. അവർക്കായി പ്രത്യേക റിസോഴ്സ് റ‍ൂം സ്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്. 2019 മ‍ുതൽ ശ്രീമതി ചിത്ര സി റിസോഴ്സ് ടീച്ചറായി ജോലി ചെയ്ത‍ു വര‍ുന്ന‍ു.ക‍ൂട‍ുതൽ അറിയാൻ

വഴികാട്ടി

{{#multimaps: 11.945283, 75.341849 | zoom=18}}

  • കണ്ണ‍ൂരിൽ നിന്ന‍ും പഴയങ്ങാടി റോഡിൽ, പാപ്പിനിശ്ശേരി മേൽപ്പാലം കഴിഞ്ഞ് വര‍ുന്ന ഗവ. ഹയർസെക്കണ്ടറി സ്ക‍ൂളാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി.
  • പഴയങ്ങാടി-കണ്ണ‍ൂർ കെ എസ് ടി പി റോഡ് മാർഗ്ഗം ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്-ൽ എത്തിച്ചേര‍ുന്ന‍ു.